Thursday, 28 February 2019

കുരുത്തോല : 🥭മാമ്പഴക്കാലം🥭




🥭🥭ഓർമ്മയിലെ മാമ്പഴക്കാലങ്ങൾ🥭🥭

-------------------------------------

 എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല,
മുമ്പെങ്ങുമില്ലാത്ത വിധം നമ്മുടെ നാട്ടിൻപുറങ്ങളിൽ മാവുകൾ പൂത്തിരിക്കുന്നു.
പൂവിട്ട ഈ മാവിൻ തണലുകൾ പഴയ സൗഹൃദത്തിന്റെയും ബാല്യത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തുന്നുണ്ട്.  തനത് രുചികളോരോന്നും നഷ്ടമാവുന്ന കാലത്ത് അത്തരം ഓർമ്മകളിലേക്ക് തിരിച്ചു നടക്കുന്നത് വല്ലാത്തൊരു അനുഭൂതിയാവും സമ്മാനിക്കുക,
ഇന്ന് തത്തമ്മക്കൂട്ടിൽ നടക്കുന്ന കുരുത്തോല അതിനുള്ള അവസരമാണ്.

നാട്ടോർമ്മകളുടെ മധുരമൂറുന്ന മാമ്പഴക്കാലത്തേക്ക് ഏവർക്കും സ്വാഗതം
🥭🥭🥭🥭🥭🥭

------------------------
സഹകരിക്കുമല്ലോ,
അഡ്മിൻഡസ്ക്,
തത്തമ്മക്കൂട്👏

No comments:

Post a Comment