Friday, 27 May 2016

തത്തമ്മക്കൂട് ക്വിസ് പ്രോഗ്രാം 28-05-2016



തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പിൽ 28/05/2016 ശനിയാഴ്ച നടക്കാൻ പോകുന്ന ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് അമ്പിളി പറമ്പൻ മുനീർ

=================
മുനീർ പരേതനായ അമ്പിളി പറമ്പൻ അലവികുട്ടി മുസ്ലിയാരുടെ ഏക മകനാണ്. കുറ്റൂർ നോർത്ത്, പടപ്പറമ്പ് എന്നിവിടങ്ങളിൽ സ്കൂൾ പഠനം. തിരൂരങ്ങാടി PSMO കോളേജിൽ ഉപരിപഠനം. ഏറെ വർഷക്കാലമായി പ്രവാസിയാണ്.റിയാദിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. സർവ്വോപരി ഒരു സാമൂഹ്യ പ്രവർത്തകനും നല്ല ഒരു കൂട്ടുകാരനുമാണ്. മറ്റുള്ളവരുടെ എന്ത് ആവശ്യങ്ങൾക്കും തന്നാൽ കഴിയുന്ന രീതിയിൽ സഹായിക്കാൻ ശ്രദ്ധിക്കാറുള്ള ഒരു വ്യക്തിയാണ്. ഒരു ആണും മൂന്നു പെണ്ണുമായി നാല് മക്കളുണ്ട്.

**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്


No comments:

Post a Comment