തത്തമ്മകൂട് വാട്‌സ്‌അപ് ഗ്രൂപ് സംഘടിപ്പിക്കുന്ന വാരാന്ത ക്വിസ്സ് പ്രോഗ്രാമിന്റെ ഈ ആഴ്ചത്തെ (07-05-2016) ക്വിസ് മാസ്റ്റർ ഉസാമ അഹമ്മദ്
☄☄☄☄☄☄☄☄☄☄
തത്തമ്മക്കൂട് വാട്സ് ആപ്പ് ഗ്രൂപ്പ് നടത്തിവരുന്ന
ക്വിസ് മൽസരത്തിൽ പി.കെ.ഉസാമ അഹമ്മദ് ജേതാവായി. സോഷ്യൽ മീഡിയ രംഗത്തെ സജീവ സാന്നിധ്യമാണ് ഈ യുവ പ്രതിഭ. കുറ്റൂർ നോർത്തിലെ പരേതനായ പാലമoത്തിൽ കണ്ണാട്ടിൽ അഹമ്മദ് മൗലവിയുടെ മകനാണ്. കുറ്റൂർ കെ.എം.എൽ.പി.സ്കൂളിലായിരുന്നു പ്രാഥമിക പ0നം. ശാന്തി വയൽ അൽഫുർഖാൻ. ചേറൂർ മലബാർ ഐ ടി ഐ എന്നിവSങ്ങളിൽ ഉപരി പഠനം. ഐ .ടി. ഐ യിൽ ഡിപ്ലോമ നേടിയ ഇദേഹം മികച്ച എഴുത്തുകാരൻ കൂടിയാണ്.
ആനുകാലികങ്ങളിൽ എഴുതാറുണ്ട്. ജേർണ്ണലിസ്റ്റായും പ്രവർത്തിച്ചിരുന്നു.
തേജസ് ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ റിപ്പോർട്ടറായിരുന്നു.
ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം, ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം, തുടങ്ങീയ പ്രവാസ കൂട്ടായ്മകളുടെ മുഖ്യ സംഘാടകനാണ്. കുറ്റൂർ നോർത്തിലെ പി.കെ ഇസ്മായിൽ ഹാജിയുടെ മകൾ റഹീമയാണ് ഭാര്യ. ഏക മകൻ ദിൽസാഫ് അഹമ്മദ്.
എട്ട് വർഷമായി കുടുംബത്തോടൊപ്പം ഖത്തറിൽ ജോലി ചെയ്യുന്നു.
**********************
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
No comments:
Post a Comment