ജാസിം അന്ന് രാത്രി നേരത്തേകിടന്നൂ ജോലിഭാരമോ മനസിൻെറ
അസ്വസ്ഥതയോ എന്താന്നറിയില്ല.രാവിലേ വീട്ടിൽ വിളിച്ചപ്പോൾ ഉമ്മാൻെറ ശബ്ദത്തിനെന്തോ ഒരിടർച്ചപോലേ.അപ്പൊൾ
തുടങ്ങിയതാ മനസിന് ഒരുതാളംതെറ്റൽ...
വന്നിട്ട് വർഷം 4 ആവുന്നൂ എൻെറയും ഉമ്മയുടെയും കൊച്ച്കൊച്ച് സ്വപ്നങ്ങളെല്ലാം ഏതാണ്ട് കരക്കണയിപ്പിച്ചു. ഇനി പോണം ആഉമ്മാൻെറടുത്തേക്ക്.. എല്ലാം ചിന്തിച്ച് കിടക്കുന്നതിനിടേ ജാസീം മെല്ലേനിദ്രയിലേക്കാണ്ടൂ.. അവൻെറ സ്വപ്നങ്ങളിലേക്ക് ബാലൃത്തിലേ തൻെറ ഉമ്മയോടൊത്തുളള നിമിഷങ്ങൾ അടുത്തുകൊണ്ടിരുന്നൂ.....
മോനേ ജാസീമേ രാവിലെ മദ്രസയുളളതാ നേരത്തേ എണീക്കണം ഇതുംപറഞ്ഞ്കൊണ്ട് അവൻെറ പൊന്നുമ്മ ആമിനു തൻെറമകനേ അരികിലേക്ക് ഒന്നൂടെ ചേർത്ത്കിടത്തികൊണ്ട് പറഞ്ഞു. കിടക്കാൻ ഉമ്മച്ചീടേ അരികിലത്തയ അവൻ പതിവ്പോലേ തൻെറ സ്വപ്നലോകത്തേക്ക് ഉമ്മയേയും കൊണ്ട് പോയി........
'''ഉമ്മച്ചീഞാൻ വലൃആളാവുംമ്പോ ഞാനും ഗൾഫ്ക്ക് പോകും....
മ്മച്ചിക്ക് ഞാനൊരു ചൊർക്ക്ളള ഒര് പെരണ്ടാക്കും.
പിന്ന മ്മച്ചീടെ കാദിലും കയ്യ്മ്മലുംഇടാന് കൊറേ സ്വർണ്ണംണ്ടാക്കിതരും. ഒര് കാറ് വാങ്ങും. അങ്ങനെയുളള അവൻെറ ആഗ്രഹങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.....
ജാസിം ഈ ഭൂമിലോകത്ത് പിറവികൊണ്ട അന്ന്തൊട്ടേ ചോർന്നൊലിക്കുന്ന ഈ കൂരക്കകത്തല്ലാതേ അന്തിയുറങ്ങീട്ടില്ല.കൂട്ടുകാരായ അലി്ക്കും ഷെമീറിനുമൊക്കേ നല്ല വീടുണ്ട്.അത്കാണുമ്പോൾ അവൻ അവൻെറ കൊച്ച്സംഘടം തൻെറ ഉമ്മാനേ അറിയിക്കും ആ ഉമ്മ അവനേ പറഞ്ഞ് സമാധാനിപ്പിക്കും.
ആമിനു പ്രിയതമൻെറ വേർപ്പാടിന് ശേഷം കഷ്ടപ്പട്ടാണ് മകനവളർത്തുന്നത് നന്നേ ചെറുപ്പത്തിൽ വിടപറഞ്ഞതാ അവൻെറ ഉപ്പ.
ചെറുപ്പംമുതലേയുളള ഉമ്മാൻെറ ഓർമ്മപ്പടുത്തൽ എന്നും ജാസിമിൽ ഒരു മുഴക്കമായി നിലകൊളളുന്നൂ..
'''മോനേ ജാസിമേ ഇന്ന് നിനക്ക് ഞാനും എനിക്ക് നീയുമാണ് ഈ ആകാശത്തിന്ന്താഴേ ഒര് തണീ''. ഉമ്മാൻെറ ആ വാക്കുകൾ അവനെ വല്ലാതേവേദനിപ്പിച്ചു.ആ ഉമ്മാക്ക് എന്നിലാണ് സകല പ്രതീക്ഷയും സംങ്ഘടങ്ങളിലും സന്തോഷങ്ങളിലും ഇണങ്ങനും പിണങ്ങാനും പരിഭവങ്ങൾപറയാനുംൻെറ ഉമ്മച്ചിക്ക് ഞാനുംഎനിക്കെൻെറ ഉമ്മച്ചിയും. അത്കൊണ്ടാവാം
എന്ത് വേദനയിലും പുകകൊണ്ടിരുണ്ടുപോയ ആ ഉമ്മച്ചീടെ മുഖംഅവൻെറ മനസിൽ തെളിയും അപ്പോഎന്തെന്നില്ലാത്ത ഒരു ആവേശമായിരിക്കുംഎന്തിനും........
ജാസിമിൻെറ സ്വപ്നങ്ങളി കുസൃതിയും പരിഭവവും നിറഞ്ഞ തൻെറ ബാലൃം മിന്നിമറിഞ്ഞുകൊണ്ടേയിരുന്നൂ.ഉമ്മയെകുറിച്ച്മാത്രമയിരുന്നൂ ഊണിലും ഉറക്കിലും ജാസിമിന്. നേരം പുലരറായാക്കണും അവൻെറ സ്വപ്നത്തിലേക്ക് ആവൻെറ പൊന്നുമ്മാക്ക് പെടുന്നനേയുളളരോഗംവന്ന് ഈലോകത്തോട് വിടപറയാനൊരുങ്ങുന്നത് ഒരു ദുസ്വപ്നമായി അവനിലേക്ക് വന്നത്.അവൻ അസ്വസ്ഥനാവുന്നുണ്ടായിരുന്നൂ അവൻ സ്വപ്ന ലോകത്തായിരുന്നൂ എന്നറിയാതേ അവനുറക്കേവിളിച്ചൂ....
'''''ഇമ്മച്ചീ.... ൻെറ മ്മച്ചീ'''''......
അപ്പോയേക്കും റൂമിലെ മറ്റ് സഹവാസികൾ അവൻെറ ഉറക്കേയുളള വിളികേട്ട് പാതിഉറക്കമുണർന്ന് പിറുപിറുക്കുന്നുണ്ടായിരുന്നൂ..
അവൻ എണീറ്റ് തൻെറഫോണെടുത്ത് ഉമ്മയുടെ നമ്പർഅമർത്തി മറുതലക്കൽ മണിമുഴക്കം മാത്രം അവന്ന് ആകെ അസ്വസ്ഥനായി ആ മണിമുഴക്കം അവസാനിക്കാറായപ്പോ മറുതലക്കൽനിന്ന് ഉത്തരത്തിനെന്നവണ്ണം ആമിനുഫോണെടുത്തൂ....
മറുതലക്കൽ സ്നേഹനിധിയായ തൻെുമ്മച്ചിയുടെ സ്വരം അവന് വല്ലാത്ത ഒരനുഭൂതിയോടൊപ്പം അത് വരേ ഒരു ഭ്രാന്തതാളത്തിൽ അലയടിക്കുന്ന തിരമാലയെപ്പോലെ അലയടിച്ച തൻെറ മനസും ശാന്തമായി.അവൻ ഉമ്മച്ചിയുടെ സുഖവിവരം അന്വേഷിച്ചു. അടുത്തമാസം ഞാൻവരാം എന്നഉറപ്പുകൊടുത്തപ്പോയുളള ഉമ്മയുടേ ആ സന്തോഷത്തിൽ അവനും ഒരാന്തംകണ്ടെത്തി വീണ്ടും പുതപ്പിനടീയിൽ മെല്ലേചുരുണ്ടൂ............
മറക്കരുത് കൂട്ടരേ......
'''''' ഉമ്മാൻെറ കലടികീഴിലാണ് സ്വർഗം'''''
ഒന്നാം ക്ലാസ് തൊട്ട് പഠിക്കുന്നൂ എന്നിട്ടും എന്തേ നമ്മുടെനാട്ടിൽ വൃദ്ധസദനങ്ങൾ പെരുകുന്നൂ.......
'''''ഉമ്മാക്ക് തുലൃം പൊന്നുമ്മമാത്രം'''.....

-------------------------------------------------
😎അന്താവാ അദ്നാൻ😎
No comments:
Post a Comment