Tuesday, 24 May 2016

എന്റെ ഉമ്മ


എന്നിലെ തീരാത്ത
        
നന്മനിറഞ അറിവ്
    
അത് എന്റെ ഉമ്മ തന്നെ
  
ഞാൻ പിറന്ന് വീണത് മുതൽ ആദ്യം ഉരിയാടിയ ഒരെ വാക്ക്   'ഉമ്മാ'...


അത് കൊണ്ട് തന്നെ എന്റെ ജീവിതത്തിലെ അറിവിന്റെയും സ്വഭാവത്തിന്റെയും പെരുമാറ്റ രീതിയുടെയും ഒരു പങ്ക് ഉമ്മയിലാണ് .
ഉമ്മയിൽ ഇല്ലാത്ത തീനീയായ അറിവ് നേടാൻ വേണ്ടി മദ്രസയിൽ പറഞ് വിട്ടു അവിടെ നിന്ന് ലഭിച്ച അറിവിന്റെ കൂടെ പുറത്ത് നിന്ന് സിഗ്ററ്റ് വലിക്കുന്ന ഉസ്താദിനെ കണ്ടു  അന്ന് മുതൽ സിഗ്ററ്റ് വലി ഒരു തെറ്റാണെന്ന് തോന്നീട്ടുമില്ല അതിനെക്കാൾ കൂടുതൽ അറിവിനായി സ്കൂളിൽ പറഞ് വിട്ടു അവിടുത്തെ അറിവിന്റെ കൂടെ മദ്രസയിൽ കാണാത്ത പുതിയ കാഴ്ചകളാണ് അവിടെ കണ്ടത് ആണും പെണ്ണും എന്ന വെത്യാസമില്ലാതെ ഇടപഴകുന്നു ശരീരം മുഴുവൻ മറയാത്ത വസ്ത്രണൾ ധരിച് ടീചേഴ്സ്ഞങ്ങളുടെ ക്ലാസിലേക്ക് വന്ന് അവർ തന്നെ ഞങ്ങളെ പടിപ്പിച്ചു 'മാതാ പിതാ ഗുരു ദൈവം' എന്ന് മൂന്നാമതെ ഞതൾക്ക് നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമൊള്ളൂ എന്ന്...
ഇത് പോലുള്ള ചെറിയ തെറ്റ് പോലും മക്കളുടെ കണ്ണിൽ പെടാതെ നമ്മളെ നോക്കിയ നമ്മുടെ ഉമ്മമാർ.
എങ്ങൾ എത്ര വലിയവനായാലും ലോകത്തിന്റെ ഏത് കോണിൽ പോയാലും നിങ്ങൾ നിങ്ങളുടെ ഉമ്മയെ മറക്കല്ലെ ..
നമ്മുടെ ജനനത്തിനെ 10 മാസം മുൻപ് മുതൽ അവരുടെ മരണം വരെ നന്മയുടെ വഴികാട്ടിയും നമ്മുടെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത നമ്മുടെ ഉമ്മമാർക്ക് അള്ളാഹു സ്വർഗ്ഗം നൽകുമാറാകട്ടെ ആമീൻ....


------------------------------
എം. ആർ .സി ഷാഫി 

No comments:

Post a Comment