പണ്ട് ഒരു മുക്കുവനും ഭാരൃയും ജീവിച്ചിരുന്നു
വളരെ പാവപ്പെട്ടവരായിരുന്നു അവർ നല്ല ദൈവഭക്തിയും ധർമിഷ്ഠരുമായിരുന്നു അവർ
കടലിൽ പോയി മീൻ പിടിച്ച് വിറ്റിട്ടായിരുന്നു അവർ ഉപജീവനം കഴിച്ചിരുന്നത്
അങ്ങിനെ കുറച്ച് ദിവസങ്ങളോളം അവർക്ക് കടലിൽ നിന്നും മീനൊന്നും കിട്ടിയില്ല
കൈയ്യിലുള്ള സംബാദൃമെല്ലാം തീർന്നു കഴിക്കാൻ ഭക്ഷണം വരെ ഇല്ലൊതായി
ഒരുദിവസം മുക്കുവൻ വലയുമായി മീൻ പിടിക്കാൻ പോകാനൊരുങ്ങി
അപ്പോൾ ഭാരൃ പറഞ്ഞു നിങ്ങൾ എന്നുുംവലയുമായി പോയി മീനൊന്നും കിട്ടാതെ തിരിച്ചു വരാറല്ലേ
അത് കൊണ്ട് ഞാൻ ഇന്ന് നിങ്ങൾക്ക് വലവീശികിട്ടുന്ന ആദൃത്തെ മീനിനെ മുത്തപ്പനേർച്ചയാക്കിയിരിക്കുന്നു
അവരുടെ ദൈവമാണ് മുത്തപ്പൻ
ആ അഭിപ്രായം മുക്കുവനും സ്വീവീകരിച്ചു
അങ്ങനെ മുക്കുവൻ മീൻ പിടിക്കാൻ പോയി കുറെസമയം വല എറിഞ്ഞിട്ടും മീനൊന്നും കിട്ടിയില്ല
മുക്കുവൻ നിരാഷനായി മടങ്ങിപ്പോരാൻ നിൽകുംബോൾ അദ്ധേഹത്തിൻ്റെ ഭാരൃ അവിടെക് വന്നു
ഇന്നും മീനൊന്നും കിട്ടിയില്ല പോവാം എന്ന് മുക്കുവൻ ഭാരൃയോട് പറഞ്ഞു
നിങ്ങൾ മുത്തപ്പനെ മനസ്സിൽ കരുതി ഒന്ന് കൂടി വല വീശി നോക്കൂ എന്ന് ഭാരൃ പറഞ്ഞു
മുക്കുവൻ ഭാരൃ പറഞ്ഞതു പോലെ വീണ്ടും വലവീഷി
ഇപ്പോ വലയിലെന്തോ കുടുങ്ങിയമട്ടുണ്ട്
വലക്ക് നല്ലഘനം ഉണ്ട് മൂക്കുവൻ വലവലിച്ച് കരയിലേകിട്ടു
അതീൽ വലിയൊരു മീൻ അയാൾക്ക് എടുത്താൽ പൊങ്ങാത അത്രയും വലിപ്പമുള്ളത് മുക്കുവനും ഭാരൃയും സന്തോഷിച്ചു
അപ്പോഴാണ് മുത്തപ്പനുമായുള്ള കരാറ് അവർക്ക് ഒാർമ വന്നത് ആദൃം വലയിൽ വീഴുന്നമീനിനെ മുത്തപ്പനുള്ളതാണല്ലോ
ഇതാണങ്കിൽ വലിയമീനും വിറ്റാൽ കുറച്ച് കാലത്തേക് സുഖമായി ജീവിക്കാം മുത്തപ്പനു കൊടക്കാതിരുന്നാൽ വല്ല ശാപവും ഉണ്ടാവുമോ എന്ന പേടിയും
അവർ ധർമ്മ സംഘടത്തിലായി
ഇനി എന്തു ചെയ്യും
ഇതിനെ നമുക്ക് വിൽക്കാം ഇനിവലയിൽ കുടുങ്ങുന്നതിനെ മുത്തപ്പനു കൊടുക്കാം എന്ന് ഭാരൃ പറഞ്ഞതും കരയിലുണ്ടായിരുന്ന മീൻ വെള്ളത്തിലേക് ചാടി
ഇത് കണ്ട മുക്കുവൻ പറഞ്ഞു
മുത്തപ്പാ ഞാൻ തമാശ പറഞ്ഞല്ലേ.......
ഈമുത്തപ്പൻ തമാശയിൽ ചേരി്ല്ലാ.....
😂😂😂😂😂😂😂😂😂
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ
No comments:
Post a Comment