കുറുമ്പ് നിറഞ്ഞ ആ കുഞ്ഞിലേ..
കൂട്ടായിരുന്നു നീ എന്നിലെ..
കളിയാടിരുന്ന ആ മഴ നീരിലേ..
കടലാസ് തോണി തൻ അഴകിനെ....
കടൽ കടന്നിട്ടും ഖൽബിലെ..
കടവിൽ അടുക്കുന്നു ആ ഓർമ്മകൾ.
കഥനം നിറഞ്ഞൊരു നാളിലും.
കുളിരാണ് എൻ കളിത്തോണി നീ...
----------------------------------------------
✍🏻 മുജീബ് കെ.സി
✍🏻 മുജീബ് കെ.സി
No comments:
Post a Comment