നമ്മൾ വളർന്നു വന്ന വീടും പരിസരവും ഹൃദയഹാരിയായ ഒരോർമ്മയാണ്.
അതിനകത്ത് കാലം മായ്ക്കാത്ത കുറെ മുഖങ്ങളും നിഷ്കളങ്കമായ കുസൃതികളും വീട്ടിത്തീരാത്ത കടപ്പാടുകളുമുണ്ടാവും.
ഈ വീടകങ്ങൾക്ക് സർഗാവിഷ്കാരം നൽകുകയാണ് തത്തമ്മക്കൂട്.
നിങ്ങൾക്ക് സ്വന്തം പൂമുഖത്തെ ഓർമയിലിരുന്ന് ഇന്നലകളിലേക്ക് തിരിഞ്ഞ് നോക്കാം.
ആ കാഴ്ചയിൽ തെളിയുന്നത് അയൽപക്കത്തെ സ്നേഹ സമ്പർക്കങ്ങളോ, നമ്മൾ നടന്ന് തേഞ്ഞ നാട്ടുവഴികളോ, ആരവങ്ങളൊഴിയാത്ത കളിമുറ്റങ്ങളോ എന്തുമാവാട്ടെ അത് കൂട്ടിലെ കൂട്ടുകാർക്ക് പകുത്ത് നൽകാം..
മുഴുവൻ കുടംഗങ്ങളുടെയും സഹകരണം ആഗ്രഹിക്കുന്നു.
കവർ ഡിസൈൻ: റാഷിദ് അമ്പിളിപ്പറമ്പൻ🌷
**********
സത്താർ കുറ്റൂർ
അഡ്മിൻ ഡെസ്ക്ക്
തത്തമ്മക്കൂട്
No comments:
Post a Comment