അടുത്ത വ്യാഴാഴ്ച, ഏപ്രിൽ 4 ന് തത്തമ്മക്കൂട്ടിൽ നടക്കുന്ന കുരുത്തോലയിൽ കളിയോർമ്മകൾ പങ്ക് വെക്കുന്നു
============================
Click Here
പ്രമുഖ എഴുത്തുകൾ
തത്തമ്മക്കൂട്ടിൽ നടന്നു വരുന്ന 'കുരുത്തോല'യിൽ
ആരവങ്ങളൊഴിയാത്ത അവധിക്കാലങ്ങളെ കുറിച്ച് ഓർമ്മകൾ പങ്ക് വെച്ച പ്രമുഖ കൂടെഴുത്തുകാരായ
✒ ശിഹാബ് നാലുപുരക്കൽ
പിൻ നടക്കാൻ കൊതിപ്പിക്കുന്ന മധുരിക്കുംഓർമകൾ
✒ മുജീബ്.കെ.സി
എന്റെ അവധിക്കാല ഓർമ്മകൾ
✒ കെ.എം.കുഞ്ഞഹമ്മദ് കുട്ടി
ഓർമയിലെ അവധിക്കാലം
✒ മുജീബ്. ടി.കെ
ചെറുപ്പകാലത്തെ കളിയോർമ്മ
✒ ജാബ് അരീക്കൻ
മറന്നുപോയ കളിഅടയാളങ്ങൾ
✒ അരീക്കൻ അദ്നാൻ
ബാല്യം ഓർമ്മകളുടെ പറുദീസയാണ്
✒ അരീക്കൻ മുഹമ്മദ് കുട്ടി
വിരുന്നുകാരൻ
✒ എം.ആർ.സി
വെക്കേഷൻ
✒ ഫൈസൽ മാലിക്.വി.എൻ
എന്നിവർക്കും
അതി മനോഹരമായി
പോസ്റ്റർ ഡിസൈനിംഗ് നിർവ്വഹിച്ച റാഷിദ് അമ്പിളിപ്പറമ്പൻ
മികച്ച പ്രതികരണങ്ങളിലൂടെ വായനാനുഭവങ്ങൾ പങ്കിട്ട കൂടംഗങ്ങൾ തുടങ്ങി ഈ സർഗാത്മക ദൗത്യത്തിൽ പങ്കാളികളായ എല്ലാ നാട്ടുകാർക്കും
അഡ്മിൻ പാനലിന്റെ കൃതജ്ഞത അറിയിക്കുന്നു.
No comments:
Post a Comment