തത്തമ്മക്കൂട് വാട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ബഷീർ കാടേരിയുടെ ഫോട്ടോ പ്രദർശനത്തിൽ നിന്നും
പ്രദർശനത്തിൽ നിന്നും തിരഞ്ഞെടുത്ത ഏതാനും ചില ഫോട്ടോസ് :
-----------------------------------------------------------------
മണ്ണടിയുന്ന പൈതൃകത്തിന്റെ കാവലാൾ ......
ജനാദ്രിയ .....സാംസ്‌കാരിക ത്തനിമയുള്ള വട്ടപ്പാട്ട് ....
ഓ , കടലേ ... നീയാണ് ജീവൻ നൽകുന്നത് ....!!!
ഓഖി : തീരമണയുമോ അച്ഛാ .....
മാധ്യമം പത്രം ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിത്രം....
നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ .....
Historical place Jeddah, Saudi Arabia.
ചകിരികൊണ്ടു ജീവിതം നെയ്യുന്നവർ ....
ജീവജലം തരുമോ ..? വേനൽ കനത്തതോടെ കിണറുകൾ വറ്റിവരണ്ടു., പാടത്തെ തോടുകളിൽനിന്ന് വെള്ളം ശേഖരിക്കാൻ വരുന്ന കുട്ടി.
പ്രളയകാലത്തു്
കൃഷിയിലെ നിറക്കാഴ്ചകള്......
വയൽ കിളികൾ വരവായി ........
സമർപ്പണം.... — feeling lucky at ഞമ്മളെ മലപ്പുറം.
-----------------------------------------------------------------



മമ്പുറപ്പൂ മഖാമിലെ ......

മുതലാളിയുടെ ചില്ലിക്കാശിന്....
ചില കാഴ്ചകൾ കയ്യൊപ്പുകളാണ്.അത് കഴിഞ്ഞ് പോയ കാലത്തെ ഓർമ്മപ്പെടുത്തലാണ്....
കടലിന്റെ മക്കൾ....
ചാകരയും കാത്ത്










നന്മയിലേക്ക്...
ഇറങ്ങി വരുന്ന പുലരികൾ...
പുഞ്ചപ്പാടത്തെ പൂങ്കുയിലേ ...
പുന്നാരപ്പാട്ടൊന്നു പാടാമോ ...
അക്കണ്ടം നട്ടു ഞാൻ ,ഇക്കണ്ടം നട്ടു ഞാൻ ,
മേലെ കണ്ടത്തിൽ ഞാറു നട്ടു ...
എന്നാലും തമ്പ്രാന് തീണ്ടലാണെ ......


ഒരു മഴപ്പക്ഷി നീ കൂട്ടിലെന്തേ.. ഒരു നിലാവോർത്തു കിടന്നിടുന്നു..
അരികിലായെത്തും മധുമാസത്തിൽ.. വിധുരമായെന്തെ കരഞ്ഞിടുന്നു.... Muralee Mohan
രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഇടത്തട്ടുകാരാണ് ഏറെ പ്രയാസപ്പെടുന്നത് ....

ഇവിടെ കടലുമുണ്ട് ,ജീവിതവുമുണ്ട് ....
ഇരുളടഞ്ഞ രാവുകളെയും ,വെളിച്ചത്തിന്റെ പകലുകളെയും ചേർത്താണ് കാലം ദിവസങ്ങളെ മെന ഞെടുടുക്കുന്നത് ....
പോയ കാലം ......
പുതിയ കാലം........
ജോലി കഴിഞ്ഞ് മടങ്ങുന്ന ബംഗാളികളെ കൗതുകത്തോടെ നോക്കിയിരിക്കുന്ന old പുലികൾ..... ഒരു ഗ്രാമക്കാഴ്ച....



ഈ മനോഹര തീരം ......
കാഴ്ചകൾ എന്നും വിസ്മയം തീർക്കുന്ന ദൃശ്യാനുഭവനമാണ് ......
കടലൂണ്ടി പുഴയോരം....
പുണ്യമതീ മമ്പുറം............
അലവീവൊലീ.... നിലാവേ....
അലങ്കാര തീ മധുവേ.......
സമകാലികം, സുന്ദരം....
ഒറ്റത്തെങ്ങിനായി ഞാനൊരുപാട് അലഞ്ഞിട്ടുണ്ട്

സത്യം അതെവിടെയായാലും വെളിച്ചമായെത്തും



Basheer Kaderi
October 15, 2018 ·
"വെളുപ്പിനും കറുപ്പിനും ഇടയ്ക്കു ഒരുപാട് വർണ്ണങ്ങൾ ഉണ്ട് "
കണ്ണുകളെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് തുറന്നുവയ്ക്കുമ്പോൾ നമ്മളറിയും; സന്തോഷത്തിന്റെ വെന്മകൾക്കും ദു:ഖങ്ങളുടെ ഇരുളുകൾക്കും ഇടയിലാണ് മിഴിവാർന്ന വർണ്ണങ്ങളൊക്കെയും വഹിച്ച് ജീവിതനദി ഒഴുകുന്നതെന്ന്.
തിരുരങ്ങാടിയിലെ പാരീസ് കോർണറിലെ എന്റെ ചിത്രങ്ങളുടെ,കാഴ്ച... .....
അകമേ വെളിച്ചം....
ചുവരുകൾ എന്നും അകവും പുറവും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു,
എന്നാൽ ജാലകങ്ങൾക്ക് ആ വേർതിരിവില്ല!
ജാലകങ്ങൾ, അകം പുറങ്ങളെ അതിന്റെ സഹജമായ പാരസ്പര്യങ്ങളോടെ ഇണങ്ങിച്ചേരാൻ അനുവദിച്ചുകൊണ്ട് നിലകൊള്ളുന്നു....
Location: ഞമ്മളെ, കോഴിക്കോട്.
കണ്ണിലെ വെളിച്ചം.. ഒരു... കവിതപോലെ ....
ജിദ്ദയിലെ ബാബ് മക്കയുടെ തെരുവിൽ നിന്നാണ് ഈ പൂച്ചക്കണ്ണുകളുള്ള യമനിലെ ആദിമ വിഭാഗമായ ബദു ഗോത്രത്തിൽ പെട്ട ഇവരുടെ ചിത്രം പകർത്താനായതു്, പിന്നീടൊരിക്കൽ സ്റ്റുഡിയോയിൽ വരികയും ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ എടുക്കുകയും ചെയ്തു .....

ചരിത്രത്തിന്റെ ചുവടുകൾ.....
Mishkal Mosque, Kuttichira, calicut.
യമനിലെ വ്യാപാര പ്രമുഖനും കപ്പൽ ഉടമയുമായ "നാ ഖുദാ മിസ് ഖാൽ " ആണ് ഈ പള്ളി നിർമ്മിച്ചത്. കോഴിക്കോടുമായി വ്യാപാര ബന്ധമുണ്ടായിരുന്ന അദ്ദേഹം 14-ാം നൂറ്റാണ്ടിൽ ആണ് ജീവിച്ചിരുന്നത്.ആ കാലഘട്ടത്തിൽ അദ്ദേഹം കോഴിക്കോട് വന്ന് താമസിച്ചിരുന്നു. അതാണ്ഇവിടെ പള്ളി നിർമ്മിക്കാൻ കാരണമായത്...
നോമ്പ് കാലത്താണ് ഈ ചിത്രം പകർത്തിയത്. — feeling nostalgic.
സന്തോഷത്തിന്റെ...
പ്രകാശം......
നോമ്പ് തുറക്കുന്നവർക്ക് രണ്ട് സന്തോഷമാണ്.... ഒന്ന്, നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം, രണ്ട്. അല്ലാഹുവിനെ കണ്ട് മുട്ടുമ്പോഴുള്ള സന്തോഷം....
----------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment