Tuesday, 16 August 2016

നീതി


സൗമ്യയും ജിഷയും
പത്രങ്ങളാഘോഷിക്കുന്നു
ചാനൽ ചർച്ചയാക്കുന്നു
ചാമിമാർ വിലസുന്നു.

പാപികൾക്കായ്
പഴുതുകൾ തേടുന്നു
നിയമവും പാലകരും
നോക്കുകുത്തിളാകുന്നു.

നീതിതേടുന്നു നാം
നേതാക്കളോ
പാഴ്വാക്കുകളാൽ
പഴിചാരുന്നു-തമ്മിൽ


-----------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ

No comments:

Post a Comment