Thursday, 17 May 2018

ഞാൻ കണ്ട പാരിക്കാട്


ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത്ആണ് അവിടെ പോയത്. അവിടെ ചെന്നാൽ നമുക്ക് കാണാൻ കഴിയും വെള്ളത്താൽ വിസ്മയം തീർക്കുന്ന അതി മനോഹര കാഴ്ച്ച.   ഇരുണ്ടപ്പാറയിലൂടെ തൊട്ടുതലോടികൊണ്ട്മു കളിൽ നിന്ന്താഴെക്ക് പൂ വിരിയും പോലെ അതി മനോഹരമായ താഴെക്ക് ഒലിച്ച് വീഴുന്ന വെള്ളത്തെ നോക്കി കാണാൻ എന്ത് രസമാണെന്നൊ ഞങ്ങൾ പോയിരുന്ന കാലത്ത് ഒരു ഫോട്ടോ എടുക്കണമെങ്കിൽ ക്യാമറ വേണം' അന്ന് ഞങ്ങൾ ക്യാമറയിൽ കുറച്ച് ഫോട്ടോസ് എടുത്തു അന്ന് മുബൈലിന്റെ സേവനം വളരെ വിരളമായിരുന്നു കയ്യിലുള്ള ക്യാമറയിൽ ഫോട്ടോയും എടുത്തു ഞങ്ങൾ അവിടം വിട്ടു
--------------------------------------------------
🖊 സഫ്‌വാൻ. സി

No comments:

Post a Comment