പള്ളിയിൽ....
ദിക്റുകൾ തർക്കങ്ങൾക്ക് വഴിമാറി.
പള്ളിക്കൂടങ്ങൾ....
ധന വരുമാന വേദിയായി.
അദ്ധ്യാപകർ....
അധരവ്യായാമം നടത്തുന്നു
പൗരോഹിത്യം....
പരസ്പരം കടിച്ചുകീറുന്നു.
പണ്ഡിതർ.....-
പള്ളിമേടയിലുറങ്ങുന്നു
പാമരർ....
ശാന്തി തേടി അലയുന്നു.
========================
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment