തത്തമ്മക്കൂട് ക്വിസ് മത്സരത്തിലെ ഇന്നത്തെ വിജയി അബ്ദുന്നാസർ
ചെമ്മാട് സ്വദേശി കണ്ടംപറമ്പിൽ കുഞ്ഞഹമ്മദ് കാക്കാന്റെയും,
കക്കാടംപുറം സ്വദേശിനി വളളിൽ ഫാത്തിമ താത്താന്റെയും മകനാണ്
കക്കാടംപുറം അരീക്കൻ ഹൈദർസ് ഹാജിയുടെ വീടിനടുത്താണ് വീട്
ഇപ്പോൾ ചെന്നൈയിൽ കൂൾബാർ നടത്തുന്നു..
സോഷ്യൽ മീഡിയയിൽ സജീവമാണ്.
ക്വിസ് 16-04-2016 ശനി
*********************************************
1⃣ മദീനയിലേ ആദ്യത്തെ പള്ളി
✅മസ്ജിദ് ഖുബാ
2⃣ മണിയറയിൽ നിന്ന് യുദ്ധത്തിനു പോയി ശഹീദായ സ്വഹാബി
✅ഹൻളല (റ)
3⃣ സൗർ ഗുഹാ മുഖത്ത് ശത്രു സാന്നിദ്ധ്യം കണ്ട് ഭയ ചികതനായ അബൂബക്കർ (റ) നോട് പ്രവാചകൻ (സ) പ്രതികരിച്ചത് എന്ത്
✅ഭയപ്പെടേണ്ട , അള്ളാഹു നമ്മോടൊപ്പമുണ്ട്
4⃣ പ്രവാചകന്മാരുടെ പേരുകളിൽ അറിയപ്പെടുന്ന എത്ര സൂറ:കൾ ഉണ്ട് ഖുർആനിൽ
✅ആറു. (6)
5⃣ സൂറ: ഫാതിഹ യിലേ "ദീൻ"എന്ന പദം ഏത് അർഥത്തിലാണു പ്രയോകിച്ചിട്ടുള്ളത്
✅പ്രതിഫലം
6⃣ കേരളത്തിലേ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ ഏത് ജില്ലയിൽ
✅കൊല്ലം
7⃣ സമുദ്ര തീരം ഇല്ലാത്തതും കേരളത്തിലേ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്
✅കോട്ടയം
8⃣ നോബൽ സമ്മാനങ്ങൾ നൽകുന്ന രാജ്യം ഏത്
✅സ്വീഡൻ
9⃣ ആദംസ് ബ്രിഡ്ജ് ഇന്ത്യയേ ഏത് രാജ്യത്തിൽ നിന്നും വേർ തിരിക്കുന്നു
✅ശ്രീലങ്ക
🔟 താജ് മഹൽ സ്തിതി ചെയ്യുന്നത് ഏത് സംസ്ഥാനത്ത്
✅ ഉത്തർ പ്രദേശ്
11⃣ ലോകത്ത് നടന്ന ആദ്യത്തെ കൊലപാതകത്തെ കുറിച്ച് ഖുർആനിൽ പരാമർശമുണ്ട് , ഏത് സൂറ: യിൽ
✅സൂറ : അൽ മാഇദ
12⃣ കേരളത്തിലേ പോർചുഗീസ് അധിനിവേശത്തെ ക്രിച്ച് പ്രതിപാതിക്കുന്ന ഗ്രന്ഥം
✅തുഹ്‌ഫത്തുൽ മുജാഹിദീൻ .
എഴുതിയത് : സൈനുദ്ധീൻ മഖ്ദൂം
13⃣ ആദ്യമായി പടയങ്കി നിർമിച്ച പ്രവാചകൻ
✅ദാവൂദ് നബി (അ)
14⃣ മുഗൾ രാജാക്കന്മാർ നിർമിച്ച പ്രസിദ്ധമായ ശാലിമാർ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ
✅ലാഹോർ
15⃣ സമ്പൂർണ്ണ കമ്പ്യുട്ടർ സാക്ഷരതക്ക് വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല
✅മലപ്പുറം
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
No comments:
Post a Comment