മദീന 🕌..............അത് സജീബിന്റെ സ്വപ്നമാണ് മദീനയിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന സമയം തിരിച്ച് മദീനയി തന്നെ തിരിച്ചെത്തിക്കാൻ
റബ്ബിന്നോട്
ദുആയിരന്നതാണ്.കമ്പനി ജോലിയായത് കൊണ്ട്
ചിലപ്പോൾ മറ്റെവിടേക്ക് വേണമെങ്കിലും സ്ഥലമറ്റത്തിന് സാദ്യതയുണ്ട് എവിടെയാണ് എന്റ"രിസ്ഖ്"
🍚
മലയാളിയാണോ ..... ആ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നുണർന്നത് അതെയെന്ന് തലയാട്ടി സജീബ് പുഞ്ചിരി തൂകി തമിഴൻ ഖുദ്ദുസ് സ്വയം പരിചയപ്പെടുത്തി ഹറമിന് തൊട്ടടുത്തുള്ള ഒരു 🏢ഹോട്ടലിലാണ് ജോലി കുശലങ്ങൾ പറഞ്ഞു നാടുവിട്ടു വന്നതിലുള്ള ദുഖം മുഖത്ത് കാണുന്നുണ്ട് ദുഖം അകറ്റാനാകണം ഖുദ്ദൂസ് സജീബിനോട് സംസാരിച്ച് കൊണ്ടിരുന്നു കമ്പനിയിൽ നിറയേ 🇱🇰ശ്രീലങ്കക്കാരുള്ളത് കൊണ്ട് സജീബ് തമിഴിൽ സംസാരിച്ച് ഗമ കാണിച്ചു റിയാദ് ഏർപോർട്ടിൽ മദീനയിലേക്കുള്ള ✈വിമാനം കാത്തിരിക്കുകയാണ് പുറത്ത് നല്ല മഴ ⛈🌧ഫ്ലൈ നാസും സൗദി എർലെൻസും മഴയിൽ കുളിക്കുന്നു ....കൊതി തോന്നി നാട്ടിൽ മഴ പോയിട്ട് ഒരു ചെറിയ കാറ്റ് 💨പോലും കിട്ടിയില്ല അത്രയും ചൂട് ....🔥
നാടിനെ കുറിച്ചുള്ള ചിന്തകൾ കാരണമാകാം റിയാദ് എർപോർട്ടിലെ പൂക്കൾ🌻 വിരിഞ്ഞ വെള്ളച്ചാട്ടത്തിന് പോലും എന്തോ ഒരു ഭംഗി ഇല്ലാത്ത പോലെ ബോറടി മാറ്റാൻ KKIA Zain Free internet 📱എടുത്തു വാട്സപ്പെടുത്ത് ആദ്യം തുറന്നത് 🐤തത്തമ്മക്കുട്... ചെറുകഥയും അമ്പിളിയെ🌕 പിടിക്കലുമാണ് വിഷയം അതിൽ മുഴുകിയപ്പോൾ മനസികമായി ഒരു ഉൻമേഷം
എന്തായാലും 6 :30ന് വരേണ്ട വിമാനം 7 മണിക്ക് വന്നു സജീബും ഖുദ്ദുസും അതിൽ കയറി സജിബി ന്റെ സീറ്റ് 47 C ആണ് എന്നിട്ടും അവൻ 47 Aൽ ജനൽ സീറ്റിൽഇരുന്നു തിരക്ക് കുറവാണ് ആരും വരില്ലായിരിക്കും അവൻ മനസ്സിൽ കരുതി സജീബ് അവിടെ കേറി ഇരിക്കാൻ ഒരു കാരണമുണ്ട് മദീനയിലേക്കുള്ള ഏത് വിമാനത്തിന്റെ ഇടത് വശത്തുള്ള വിൻഡോ സീറ്റിൽ ഇരുന്നാൽ ദീപാലങ്കൃതമായ ഹറം കാണാൻ പറ്റും🛫 വിമാനം മദീന ലക്ഷ്യമാക്കി നീങ്ങി സജീബ് കാത്തിരിപ്പിന് വിരാമമായി താഴെക്കു നോക്കുമ്പോൾ പ്രയപ്പെട്ട പ്രവാചകന്റെ നഗരം തലയെടുപ്പോടെ ഉഹ്ദ് പർവ്വതം വെളിച്ചത്തിൽ അതിന് ഭംഗി കൂടിയത് പോലെ വൃത്താകൃതിയിലുള്ള മദീനയുടെ നടുവിൽ മുത്ത് ഹബീബിന്റെ റൗളയടങ്ങുന്ന പ്രവാചക പള്ളി ഒരു വെള്ള കൊട്ടാരം പോലെ പൊൻ പ്രഭയാൽ കുളിച്ച് നിൽക്കുന്നു സജീബിന് അഭിമാനം തോന്നി രണ്ടാം തവണയാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ ഭാഗ്യം ലഭിക്കുന്നത് അതൊരു കാഴ്ച്ചയാണ് ലേകത്ത് മറ്റെവിടെയും കിട്ടാത്ത ഒരനുഭൂതി🛬

----------------------------
സിറാജ് അരീക്കൻ
സിറാജിന്റെ
ReplyDeleteമദീനകാഴ്ച മനസ്സിൽ തട്ടി.
നല്ല പാട്ടെഴുതാൻ മാത്രമല്ല മികച്ച കഥകളെഴുതാനും തനിക്കാവുമെന്ന് സിറാജ് തെളിയിച്ചിരിക്കുന്നു .
ഒരു പ്രവാസി ജീവിതത്തിലനുഭവിക്കുന്ന ഏറ്റവും വികാര തീവ്രമായ യാത്രാവേളയിലും ഇത്ര മനോഹരമായി ആവിഷ്കരിക്കാനാവുക എന്നത് എല്ലാവർക്കും കഴിയുന്ന ഒന്നല്ല.
ഉപയോഗിച്ച ഓരോ അക്ഷരങ്ങളിലും മദീനയോടുള്ള വല്ലാത്ത അടുപ്പവും അവിടെ എത്താനുള്ള അടങ്ങാത്ത താൽപ്പര്യവും
ആ നഗരത്തോടുള്ള സ്നേഹം കൊണ്ട് പൊതിഞ്ഞ് മനോഹരമാക്കിയിരിക്കുന്നു.
നന്ദിയുണ്ട്, സിറാജ്
ഈ നാടിനെയും കൂടിനെയും
മദീനയിലേക്ക്
കൈപിടിച്ച് കൊണ്ട് പോയതിന് .
🌺🌺🌺🌺🌺🌺🌺🌺
സത്താർ കുറ്റൂർ