തങ്ങൾക്ക് കിട്ടാതെ പോയ സൗകര്യങ്ങൾ മകൾക്ക് കിട്ടട്ടെ എന്ന തായിരുന്നു പതിനഞ്ച് വർഷം മുമ്പ് പരെയുള്ള രക്ഷിതാക്കളുടെ ചിന്തകളും പ്രവർത്തനത്തനങ്ങളും - എന്നാൽ ആധുനിക സൗകര്യങ്ങളുടെ ദുരുപകയോ ഗം മൂലം മക്കളെ എങ്ങനെ നിയന്ത്രിക്കണം എന്നറിയാതെ വ്യാകുലപ്പെടുകയാണ് ന്യൂ ജനറേഷൻ രക്ഷിതാക്കൾ, എല്ലാ സൗകര്യങ്ങളും നൽകുമ്പോഴും ധാർമ്മിക മൂല്യങ്ങളെ കുറിച്ചുള്ള അപബോധം നൽകാതെയുള്ള വളർത്തു രീതിയും വിദ്യാഭ്യാസ രീതിയും സൃഷ്ടിച്ചെടുക്കുന്നത് കുറെ കുട്ടിക്രി മിനലുകളെ മാത്രമാണ് അണുകുടുംബ, സ്വാർത്ഥതയിലേക്ക് വഴിമാറിയ നവതലമുറക്കും രക്ഷിതാക്കൾക്കുമുള്ള വ്യക്തമായ സന്ദേശം ആവട്ടെ ------------------------- ശിഹാബുദ്ദിൻ, നാലു പുരക്കൽ
തങ്ങൾക്ക് കിട്ടാതെ പോയ സൗകര്യങ്ങൾ മകൾക്ക് കിട്ടട്ടെ എന്ന തായിരുന്നു പതിനഞ്ച് വർഷം മുമ്പ് പരെയുള്ള രക്ഷിതാക്കളുടെ ചിന്തകളും പ്രവർത്തനത്തനങ്ങളും -
ReplyDeleteഎന്നാൽ ആധുനിക സൗകര്യങ്ങളുടെ ദുരുപകയോ ഗം മൂലം മക്കളെ എങ്ങനെ നിയന്ത്രിക്കണം എന്നറിയാതെ വ്യാകുലപ്പെടുകയാണ് ന്യൂ ജനറേഷൻ രക്ഷിതാക്കൾ,
എല്ലാ സൗകര്യങ്ങളും നൽകുമ്പോഴും ധാർമ്മിക മൂല്യങ്ങളെ കുറിച്ചുള്ള അപബോധം നൽകാതെയുള്ള വളർത്തു രീതിയും വിദ്യാഭ്യാസ രീതിയും സൃഷ്ടിച്ചെടുക്കുന്നത് കുറെ കുട്ടിക്രി മിനലുകളെ മാത്രമാണ്
അണുകുടുംബ, സ്വാർത്ഥതയിലേക്ക് വഴിമാറിയ നവതലമുറക്കും രക്ഷിതാക്കൾക്കുമുള്ള വ്യക്തമായ സന്ദേശം ആവട്ടെ
-------------------------
ശിഹാബുദ്ദിൻ, നാലു പുരക്കൽ