Friday, 15 April 2016

"ശരിയുത്തരം "



കൂരിരുട്ട്!!
കൂരിരുട്ടിൽ അകലെ കാണുന്ന വെളിച്ചമായിരുന്നു എന്റെ ലക്ഷ്യം.
കൂട്ടിന് ചീവീടിന്റെ ഇരമ്പൽ മാത്രം .
പതുക്കെ നടന്നു.
മുന്നിലുള്ള കുറ്റി കാടുകളും മറ്റും പേടിപെടുത്തുന്ന രൂപങ്ങളായി നിൽക്കുന്നു.😱💀💀👹

പെട്ടൊന്ന്!

എന്റെ മുമ്പിൽ എന്തോ ഒന്ന്!!😳😳

ഞാൻ പിറകോട്ടാഞ്ഞു.

കൂടെ അതും!

ഭയം കൂടി........

ഇരുട്ടിൽ കല്ലു തപ്പി, കിട്ടുന്നില്ല.

ചെരുപ്പ് കയ്യിലെടുത്തു.

എന്റെ അനക്കങ്ങൾക്കെല്ലാം ആ ജീവി പ്രതികരിക്കുന്നു.

കുറച്ച് നേരം

ഞാൻ സൂക്ഷിച്ചു നോക്കി......

ഇതെന്തു ജീവി!!?

ഹൗ.... ആശ്വാസമായി...

പിറകിൽ നിന്നിടക്കുന്ന ഏതോ ലൈറ്റിൽ നിന്നുണ്ടായ   "എന്റെ നിഴൽ😝😝
----------------------------
ശാഹിദ് അരീക്കൻ

No comments:

Post a Comment