Friday, 8 April 2016

എന്റെ തീവണ്ടി യാത്ര


           ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം എനിക്ക് മതിയായ ആഗ്രഹമായിരുന്നു🚊 തീവണ്ടിയാത്ര. എന്റെ ഒരു സുഹൃത്ത് തിവണ്ടി യാത്ര ചെയ്ത് പരിചയമുണ്ട് അറിഞ്ഞപ്പോൾ അവനോട് എന്റെ അഗ്രഹം പറഞ്ഞു. അവൻ അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഒരു ദിവസം ഞാൻ സ്കൂളിലേക്ക് പോകുന്നു പറഞ്ഞ് വിട്ടിൽ നിന്ന് ഇറങ്ങി കക്കാടംപുറത്തേക്ക് നടന്നു.അവിടെ നിന്ന് തിരൂർ ബസ്സ് കയറി.അവിടുന്ന് റെയിവേ സ്റ്റേഷനിലേക്ക് നടന്നു.അവിടെ നിന്ന് കോഴിക്കേട് വരെ ഉള്ള ടിക്കറ്റ് എടുത്ത് ട്രെൻ വരുന്നതും കാത്ത് ഒന്നാമത്തെ ഫ്ലാറ്റ്ഫോമിൽ ഇരുന്നു. അപ്പോഴാണ് 📢📢 തീവണ്ടി രണ്ടാമത്തെ ഫ്ലാറ്റ്ഫേമിൽ വരുന്നു പറഞ്ഞു സ്റ്റേഷനിൽ നിന്ന്. അവിടുന്ന് യാത്രക്കാർ എല്ലാവരും പാളം മുറിച്ച് കടന്നു കൂടെ ഞങ്ങളും പോയ്.ഉടനെ ഒരു 🚊 അവിടെ വന്നു.ഞങ്ങൾ അതിൽ കയറാൻ തുടങ്ങുമ്പോൾ എന്റ മനസ്സിൽ നമുക്ക് പോകാനുള്ള ട്രെൻ തന്നെയാണേ എന്നെരു സംശയം മനസ്സിൽ ഉണ്ടായിരുന്നു.യാത്ര ചെയ്ത് പരിചയമുള്ളത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. അങ്ങനെ യാത്ര തുടർന്നു. ഇടക്ക് അവനോട് ഞാൻ ചേദിച്ചു ഈ 🚊 പോകുന്നത് കോഴിക്കേടിലേക്ക് തന്നെയാണേ എന്ന് അവൻ അതെ എന്നും പറഞ്ഞ് ഇരുന്നു.എന്റെ മനസ്സിൽ ഉണ്ടായത് ബസ്സ് പേലെ തിരിഞ്ഞ് പേകുമെന്ന് കരുതി ഞാൻ ഒന്നും മിണ്ടാതിരുന്നു യാത്ര ആസ്വദിച്ചു.🚉 കുറെ ദുരം കഴിഞ്ഞ് വീണ്ടും മനസ്സിൽ ഭയവും ഞാൻ കുറച്ച് മാറി നിന്ന് പ്രായം ഉള്ള ഒരാളോട് ഞാൻ ചോദിചു കോഴിക്കോട് എത്താൻ ആയോ... ആൾ പറഞ്ഞു കുറച്ച് കൂടി പോവാനുണ്ട് 'സമാധാനമായി :: ഒരു. പാട് പിന്നെയും പോയിട്ടും എത്തുന്നില്ല ...🚊 മുഴുവൻ തമിഴന്മാർ നിറഞ്ഞു ഒരാളോട് ഒന്ന് കൂടി ചോദിച്ചു ആൾ🙆 നിങ്ങൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ച്🚊 പോവാൻ പറഞ്ഞു. ഇത്കോട്ട് അടുത്ത ആൾ പറഞ്ഞു ഇവർ നേരത്ത. പറഞ്ഞതാ.. ഞാൻ പലപ്പോഴും ആളെ മക്കറാക്കാൻ പറയാറുണ്ട് അങ്ങനെ കരുതി പോയി: ഞങ്ങൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങി അനേഷിച്ചു തിരിച്ച്🚊 ഇല്ല  ബസ്സിൽ തിരിച്ച് വരാൻ ബസ്സ് നോക്കിയപ്പോൾ എല്ലാത്തിലും തമിഴ് മാത്രം എഴുതിയ ബോർഡ് ഏതു ബസ്സിൽ കേറണമെന്നറിയാതെ അലഞ്ഞു നടന്നു.തുടർന്ന് പിന്നിട് 2 ബസ്സ് കയറി ചെറപ്പളശ്ശേരി എത്തി അപ്പോഴേക്കും രാത്രി ആയിരുന്നു. അവിടുന്ന് പെരുന്തൽമണ്ണക്ക് വെറെ ബസ്സ് കയറി. അവിടുന്ന് മലപ്പുറം എത്തി എത്തിയപ്പോ.. ഒരു പാട് വൈകി പിന്നീട് ഒര പാട്
'
ആളുകളുടെ സഹായത്തോടെ: ഇറങ്ങി കയറി  കൂരിയാട് എത്തിപെട്ടു കെളപ്പുറം എത്തി പിന്നീട് വീട്ടിലേക്ക് നടത്തം🏃🏾🏃🏾 വിട്ടിൽ എത്തിയപ്പോ.. നേരം വെളുക്കാനായി 'വീട്ടിൽ ഉണ്ടായ സംഭവം പറഞ്ഞാൽ " തീരില്ല...😀😀 വീട് വിട്ട് ആദ്യമായി പോയ യാത്ര: ഇതാ.. എന്റെ🚊 യാത്ര...... 

---------------------------
AKM കുഞ്ഞോൻ

No comments:

Post a Comment