പുലരിപ്പൂ
മഞ്ഞിന്റെ-
നൈർമല്ലൃം പോലെ..
പൗർണമി തിങ്കളിൻ
പരിശുദ്ധിയോടെ..
കുറ്റൂർനോർത്തി-
ന്നഭിമാനമായെന്നും...
വെട്ടിത്തിളങ്ങട്ടെ
തത്തമ്മക്കൂട്.
ദിശതെറ്റും യുവതക്ക്
വഴികാട്ടിയായി...
ദേശത്തിൻ സാമൂഹിക
തിന്മകൾക്കെതിരായ്...
സ്നേഹ സാഹോദരൃം
കൈവിടാതെന്നും....
സജ്ജരാകാം കൂടിൻ
നായകർക്കൊപ്പം.
നാട്ടുകാർക്കെല്ലാർക്കും
മാതൃകയായി
നാടിന്റെ ക്ഷേമ-
മൈശ്വര്യത്തിനായി...
നല്ലൊരു നാളെയെ
വാർത്തെടുക്കാനായ്...
നാഥൻ നമുക്ക്
തുണയേകിടട്ടേ.....
നൈർമല്ലൃം പോലെ..
പൗർണമി തിങ്കളിൻ
പരിശുദ്ധിയോടെ..
കുറ്റൂർനോർത്തി-
ന്നഭിമാനമായെന്നും...
വെട്ടിത്തിളങ്ങട്ടെ
തത്തമ്മക്കൂട്.
ദിശതെറ്റും യുവതക്ക്
വഴികാട്ടിയായി...
ദേശത്തിൻ സാമൂഹിക
തിന്മകൾക്കെതിരായ്...
സ്നേഹ സാഹോദരൃം
കൈവിടാതെന്നും....
സജ്ജരാകാം കൂടിൻ
നായകർക്കൊപ്പം.
നാട്ടുകാർക്കെല്ലാർക്കും
മാതൃകയായി
നാടിന്റെ ക്ഷേമ-
മൈശ്വര്യത്തിനായി...
നല്ലൊരു നാളെയെ
വാർത്തെടുക്കാനായ്...
നാഥൻ നമുക്ക്
തുണയേകിടട്ടേ.....
************************
മൊയ്തീൻ കുട്ടി അരീക്കൻ
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment