Saturday, 5 March 2016

തത്തമ്മക്കൂടിൻ നന്മ

മനസ്സിന്റെ നൻമകൾ
നല്ല വിചാരമായി
നാട്ടിൽ പരത്തീടും
തത്തമ്മക്കൂട്
ഓർമ്മകളൊരുപാട്
ചികഞ്ഞിട്ട കൂട്
സൗഹൃദത്തിൻ വിത്ത്
വിതച്ചിട്ട കൂട്
കുഞ്ഞു പ്രായത്തിലെ
മയിൽ പീലി പോലെ
മനസ്സിന്റെ കൗതുകം
തത്തമ്മക്കൂട്
***************************
സത്താർ കുറ്റൂർ

No comments:

Post a Comment