Monday, 21 March 2016

19/03/2016 കൂട്ടിലെ പ്രഥമ ക്വിസ് മത്സര വിജയി...


**  ശറഫുദ്ധീൻ അരീക്കൻ  **
കൂട്ടിലെ പ്രഥമ ക്വിസ് മത്സര വിജയി...

മുഴുവൻ പേരു മുസ്തഫാ ശറഫുദ്ധീൻ അരീക്കൻ

1976
ജനുവരി ജൂൺ  16 നു അരീക്കൻ അലവി മുൻഷിയുടെയും (അരീക്കൻ അബ്ദുള്ള മാസ്റ്റരുടെ സഹോദരൻ) അരീക്കൻ ഖദീജയുടെയും മകനായി കുറ്റൂർ നോർത്തിൽ ജനനം.

KMLPS
ൽ പ്രാഥമിക പഠനം. KMHS ൽ മെട്രികുലേഷൻ ഫസ്റ്റ് ക്ലാസ്സോട് കൂടി വിജയം. PSMO കോളേജിൽ ഉപരി പഠനം.

1997 
മുതൽ UAE യിലും 2004 മുതൽ സൗദിയിലെ ജിദ്ദയിലും 2013 മുതൽ റിയാദിലും  ജോലി ചെയ്തു കുടുംബ സമേധം ജീവിക്കുന്നു.
ഊക്കത്ത് ജുമാ മസ്ജിദ് മുൻ ഖതീബ് അബ്ദുള്ള മുസ്ലിയാരുടെ മകൾ മൈമൂന യാണ് ഭാര്യ. ഏക മകൾ ആമിന


******************************************************
പ്രഥമ ക്വിസ് മത്സര ചോദ്യങ്ങളും ഉത്തരങ്ങളും:
******************************************************
Q. 1. ഖുർആനിൽ പരിപൂർണ്ണമായി അവതരിക്കപ്പെട്ട ആദ്യത്തെ സൂറത്ത് ഏത്?
A. 1. ഫാത്തിഹ സൂറത്ത്
ഷറഫു👍👍👍


Q. 2. ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മക്കീ സൂറത്തുകൾ എന്ന് പറയുന്നു എന്നാൽ മക്കീ സൂറത്തുകൾ എത്ര?
A. 2.  86
മുഹമ്മദ്‌ മുസ്തഫ 👍👍👍

Q. 3.
ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് എത്രാമത്തെ ജുസ് ഇൽ?

A. 3.  30
ശറഫു👍👍👍

Q. 4.
ഖുർആനിൽ സുറത്തുകൾക്ക് പേര് നൽകിയതാര്?

A. 4.  അല്ലാഹു
ശറഫു👍👍👍


Q. 5.  
അവസാന മുഗൾ രാജാവ് ആര്?

A. 5.  ബഹദൂർ ഷാ സഫർ
ഉസാമ👍👍👍


Q. 6.  
ഏറ്റവും കൂടുതൽ ആയത്തുകളുള്ള രണ്ടാമത്തെ സൂറത്ത് ഏത്?

A. 6.  സൂറത്ത് ശുഅറാഅ ‌
പോയൻറ് ക്വിസ് മാസ്റ്റർക്ക് 
👍👍👍

Q. 7.  
ഹിജ്റ കലണ്ടർ നിലവിൽ വന്നത് ഏത് ഭരണാധികാരിയുടെ കാലത്താണ്?

A. 7.  ഉമർ (റ)
അഷ്കർ👍👍👍


Q. 8.  
ഇന്ത്യൻ ദേശീയപതാകക്ക് രൂപം നൽകിയതാര്?

A. 8.  പിങ്കലി വെങ്കയ്യ
ഉസാമ👍👍👍


Q. 9.
അല്ലാഹു വിന്റെ ഒട്ടകം ഇറക്കപ്പെട്ട സമൂഹം ഏത്?

A. 9.  സമൂദ്
ശറഫു👍👍👍


Q. 10.
കേരളത്തിന്റെ സംസ്ഥാന മത്സ്യം ?

A. 10. കരിമീൻ
ശറഫു👍👍👍


Q. 11.  
ജൂതരുടെ മത ഗ്രന്ഥം ഏത്?

A. 11.  തോറ
ഇസ്മാഇൽ👍👍👍


Q. 12.  
മലപ്പുറം ജില്ല രൂപീകൃതമായ തിയതി, മാസം, വർഷം?

A. 12.  1969 ജൂൺ 16
അസ്കർ👍👍👍


Q. 13.  
സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരം
A. 13.  കോട്ടയം
സൈദു മാഷ്👍👍👍


Q. 14.  
ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?

A. 14.  ലൈലത്തുൽ ഖദ്ർ
സൈതു മാഷ്👍👍👍


Q. 15.
എല്ലാ ആയത്തിലും അല്ലാഹു എന്ന് ആവർത്തിച്ചു വരുന്ന സൂറത്ത് ഏത്?

A. 15  മുജാദല
ഷാഹിദ് 👍👍👍
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി 
കുറ്റൂർനോർത്ത്


No comments:

Post a Comment