🌹അൻവറിന് പനിയാണ് സ്കൂളിൽനിന്ന് ടീച്ചർ വീട്ടിലേക് പറഞ്ഞയച്ചതായിരുന്നു അവൻ വന്ന പാടെ കിടന്നു
*ഏത് നേരോം മഴയും കൊണ്ട് നടക്കല്ലേ തല തോർതാതെല്ലേ വരവ് ***എന്ന് പറഞ്ഞുകൊണ്ട് ഉമ്മ വഴക്ക് പറയുന്നുണ്ട്
അവൻ്റെ ഉപ്പ പണി കഴിഞ്ഞ് വീട്ടിലെത്തി
അൻവറെന്തൃേ
ഒാനതാ പനിച്ചകിടക്കുന്നു
അപ്പൊ ഒാൻ ഇന്ന് സ്കൂൾക്ക് പോയിട്ടില്ലേ
ടീച്ചറ്സ്കൂൾന്ന് പറഞ്ഞയച്ചതാണ് ഒാന് ഒന്നും കുട്ച്ചിട്ടില്ല
** ഇങ്ങള് ഒാനേറ്റ് അങ്ങാടീക് പൊയ്ക്കോളി..... ഇന്ന്ശനിയാഴ്ചല്ലെ രേസംപീടീലും പോകണം അയ്രീം പഞ്ചാരീംണ്ട്ന്ന് ബാപ്പു പർഞ്ഞീനു
ഒാന് ഇസ്മായീലാകാൻ്റെ പീടീന്ന് ഒരുപൊറാടേം ചായീം മേട്ച് കൊട്ത്താളി
ന്നാ ഒാൻ്റെ പനി മാറും.....
അബൂൻ്റെ ഉമ്മ പറഞ്ഞു
ഉപ്പ അൻവറിൻ്റെ കയ്യും പിടിച്ച് റേഷൻ ഷോപ്പിൽ നിന്നും സാധനങ്ങൾ അരിവാങ്ങാനുള്ള സഞ്ചീയും,മണ്ണണ്ണ വാങ്ങാനുള്ള കന്നാസും എടുത്ത് കൊടുവായൂരിലേക്നടന്നു
വഴിയിൽ നിന്നും ഒാരോരുത്തർ ചോദിക്കുന്നുണ്ട്
*എവട്ക്കാ ഇവനേറ്റ്
ഒാന് സുഖൽല്ല അങ്ങാടീ പോയി വന്നാ സുഖാവും ഉപ്പ പറഞ്ഞു
അങ്ങാടീ എത്തി മേലേ റേഷൻഷാപ്പിലാണ് അവരുടെ കാർഡ്
ഹബീബേ ജ്ജ് ൻ്റെ കാർഡ് ചേർത്തി വയ്ക്കട്ടാ ഞാൻ
ഇപ്പവരാ .......
അൻവറിൻ്റെ ഉപ്പ ഷോപ്പിലെ പണിക്കാരൻ ഹബീബീനോട് പറഞ്ഞു
അയ്ക്കോട്ടെ ഞാൻ ചേർത്തി വയ്ക്കാ എന്താ വേണ്ടത്
അയ്രീം പഞ്ചാരീം കാസററ്റും ചേർത്തിക്കോ
ഇങ്ങള് പോയ് വരീ തര്ക്കാണ് ...
ഹബീബ് പറഞ്ഞു
*ന്നാ വാ ഞമ്മള് ചായകുട്ച്ചാ '''',
എന്നു പറഞ്ഞു കൊണ്ട് ഇസ്മായീലാകാൻ്റെ ചായ പീടികയിൽ കേറി
**ഇസ്മായീലേ ൻ്റെ മോനൊരു പാൽചായീം പൊറാട്ടിം കൊട്ത്താ''''''
ഇജ്ജ്ത്താ ഇവനേറ്റ്പോന്നു
ഇസ്മായീലാക ചോദിച്ചു
ഒാനൊരുപനി
ന്നാല് ഈ ചായ ആണ്ട് കുട് ചാ ഒാൻ്റെ പനിയൊക്കെ മാറും
കടയിലുണ്ടായിരുന്ന ആലികുട്ടി കാക പറഞ്ഞു
ചായ കുടിച്ച് കഴിഞ്ഞു
ഞമ്മള് മാർക്കറ്റിൽ പോയോക്കാ നല്ല മീൻ ഇണ്ടങ്കിൽ മാങ്ങാം
എന്ന് പറഞ്ഞു കൊണ്ട് മാർക്കറ്റിലേക്ക് നടന്നു
അവിടെ വീതിയുള്ള പലകയിൽ പിടക്കുന്ന പലതരം മീൻ നിരത്തി വച്ചിരിക്കുന്നു
*വെരീം..നല്ല പിടക്കുന്ന ജാതി..... മാണങ്കി മാങ്ങിക്കോളി..... നോകി പ്പോകണ്ടാ മാങ്ങി പ്പൊയ്ക്കോളി...... ആചാടല്ല മീനേ.... ഇത് ഇപ്പൊ പിട്ച്ചതാണ്‌്....
എന്നൊക്കെ കച്ചവടക്കാർ മത്സരിച്ച് വിളിച്ചു പറയുന്നുണ
്ട്
അവർ ഒര് കച്ചവടക്കാരൻ്റെ അടുക്കൽ ചെന്നു
അയ്ല ന്താവില
പത്തുർപൃാക്ക് പത്തണ്ണം
മാന്തള് എങ്ങിനെ
അത് ഒാരിക്ക് അഞ്ച്ർപൃ
ഏട്ട ക്കൊ
ഒന്നിന് അഞ്ചുർപൃാ
കുറച്ച് അയ്ല തന്നാളെ
ഉപ്പപറഞ്ഞു
കച്ചവടക്കാരൻ പത്ത് രുപക്ക് അയല എണ്ണി തേക്കിൻ്റെ ഇലയിൽ പൊതിഞ്ഞ് കൊടുത്തു
അവിടന്ന് പോന്നു
ക്രിഷ്ണൻ്റെ വെറ്റില കടയിൽ കയറി കുറച്ച് വെറ്റിലയും വാങ്ങി
റേഷൻ കടയിൽഎത്തി
ഇങ്ങൾത് തൂക്കി വച്ചുക്കണു ഇത് എടുത്തോളി
എന്ന് പറഞ്ഞു കൊണ്ട് സാതനങ്ങൾ തൂകി ക്കൊടുക്കുന്ന അലിയ്യു അവരുടെത്
എടുത്തു കൊടുത്തു
എത്രയായി ഹബീബെ ഉപ്പ ചോദിച്ചു
ബില്ല് സഞ്ചിയിലുണ്ട്
ഉപ്പ ബില്ല് നോകി കാഷ് കൊടുത്തു
സാധനങ്ങളുമായി വീട്ടിലേക്കു നടന്നു😄😄😄😄😄😄😄
ഇങ്ങനെ ഒരു കാലം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു
റേഷൻ കടയെ ആശ്രയിച്ചാണ് അന്ന് ജീവിച്ചിരുന്നത്
കൊടുവായൂർ മാർക്കറ്റിൽ പോയിയായിരുന്നു മത്സൃം വാങ്ങിയിരുന്നത്
വരിവരിയായ് കച്ചവടക്കാർ പലകയിൽ മത്സൃം നിരത്തി വയ്ക്കും ഫുട്ബോൾ കമെൻ്ററി പോലെ മത്സത്തിൻ്റെ മഹിമ വിളിച്ചു പറയും
🌹🌹🌹🌹🌹🌹🌹
-----------------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:
Post a Comment