ഒരു പ്രദേശത്ത് ദുഷ്ടനായഒരു മനുഷൃൻ ജീവിച്ചിരുന്നു
അദ്ധേഹത്തെ നാട്ടുകാർക്ക്ഭയമായിരുന്നു
ഒറ്റക്ക് അയാളുടെ മുൻപിൽ ചെന്നു പെട്ടാൽ ഉപദ്രവിക്കുകയും കയ്യിലുള്ളതല്ലാം പിടിച്ച് പറിക്കുകയും ചെയ്യും
നാട്ടിലെ ഒരു പേടി സ്വപ്നമായി അയാൾവളർന്നു
വീട്ടിലുള്ള വളർത്തു മ്രൃഗങ്ങളെ വരെ അയാൾ പിടിച്ച് കൊണ്ടുപോകുമായിരുന്നു
നാട്ടുകാർ പലവഴിയും നോകിയിട്ടും ഒന്നും ചെയ്യാൻ കഴിയുമായിരുന്നീല്ല
നിയമ പാലകർക്ക് വരെ അയാളെ പേടിയായിരുന്നു
അങ്ങിനെ ഇരിക്കെ
ആ
പ്രദേശത്തു തന്നെയുള്ള
കച്ചവടക്കാരനായ ഒരുസാധു മനുഷൃൻ അദ്ധേഹത്തിൻ്റെ കച്ചവടം കഴിഞ്ഞു വരുന്ന വഴിയിൽ ഈ ദുഷ്ടനായ മനുഷൃൻ്റെമുന്നിൽ ചെന്നുപെട്ടു
ആപാവം മനുഷൃൻ ആകെ പേടിച്ചു
അയാളുടെ അടുക്കൽ കച്ചവടം ചെയ്തു കിട്ടിയ കാശുമുണ്ട് അത് ആ ദുഷ്ടൻ തട്ടിയെടുക്കും
ഇനി എന്തു ചെയ്യും?
ഏതായാലും എന്നെ ഇയാൾ കൊല്ലും നേരിടുകതന്നെ എന്ന് അദ്ധേഹം തീരുമാനിച്ചു
ദുഷ്ടൻ്റെ അടുത്ത് എത്തിയതും കച്ചവടക്കാരൻ സർവ്വ ശക്തിയും സംബരിച്ച് അയാളെ അടിച്ചു
പ്രദീക്ഷിക്കാതെയുള്ള അടിയേറ്റ ദുഷ്ടൻ നിലത്ത് വീണു
വീഴ്ചയിൽ അയാളുടെ തല വലിയ ഒരുകല്ലിൽ തട്ടീ രക്തം വാർന്ന് അയാൾമരിച്ചു
അയാൾവീണതക്കത്തിൽ കച്ചവടക്കാരൻ ജീവനും കൊണ്ട് വീട്ടിലേക് ഒാടി
ഭാരൃയോട് സംബവങ്ങളെല്ലാം പറഞ്ഞു
പിറ്റേന്ന് പ്രദേശ വാസികൾ കാണുന്നത് തങ്ങളുടെ പേടി സ്വപ്നവും ദുഷ്ടനുമായവൻ
മരിച്ചുകിടക്കൂന്നതാണ് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല എങ്ങനെ സംബവിച്ചു ആരങ്കിലും കൊന്നതാണോ? എന്ന് ആർകും അറിയില്ല
ഏതായാലും അവർക്കു സന്തോശമായി അവർ വിളിച്ചുകൂവി ആഹ്ലാദിച്ചു
ആദുഷ്ടൻ മരിച്ച വിവരം കച്ചവടക്കാരൻ അറിഞ്ഞിരുന്നില്ല
ദുഷ്ടൻ എണീറ്റു വന്നു തങ്ങളെ കൊല്ലു മെന്ന് പേടിച്ച് വീടിന്നുള്ളിൽ തന്നെ ഇരുന്നു
അടുത്തദിവസം നാട്ടുകാരുടെ ബഹളം കേട്ടു സാദു മനുഷൃൻ പുറത്തേക്കു നോകിയപ്പോ ഒരാൾ വിളിച്ചു പറയുന്നത് കേട്ടു
**നമ്മൾ രക്ഷപ്പെട്ടേ ദുഷ്ടൻ മരിച്ചേ*
അപ്പോഴാണ് അയാൾക് സമാധാനമായത്
തൻ്റെ അടിയേറ്റാണ് അയാൾ വീണതന്ന് അദ്ദേഹം പറഞ്ഞില്ല
ആ ദുഷ്ടനെ കൊണ്ടുള്ള ശല്ലൃം ഒഴിവായതീൽ നാട്ടുകാർ സന്തോഷിച്ചു
*ഏതൊരു അക്രമകാരിക്കും ഒരു അന്തൃമുണ്ട് **
💛💛💛💛💛🌹🌹🌹
------------------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:
Post a Comment