തത്തമ്മക്കൂട്ടിൽ
പറുങ്കുച്ചി
പൂക്കുന്നു......
🥦🥦🥦🥦🥦🥦🥦🥦
അണ്ടിക്കാലത്തെ ഓർമ്മകൾ മനസ്സിൽ നിറയാത്തവരുണ്ടാവില്ല.
പോയ കാലത്തിന്റെ ബാല്യങ്ങൾക്ക് അണ്ടിക്കഥകൾ ഒരുപാട് പറയാനുണ്ടാവും.
നാളെയും മറ്റെന്നാളും തത്തമ്മക്കൂട്ടിലെ 'കുരുത്തോല' അണ്ടിയെഴുത്തുകൾക്കുള്ളതാണ്.
പറങ്കുചികൾ വേരറ്റ് പോവുന്ന ഇക്കാലത്ത്
ഓർമ്മ പൂത്ത അണ്ടിക്കാലത്തേക്ക് നമുക്ക് ഒരിക്കൽ കൂടി ഒന്നിച്ച് നടക്കാം.....
------------------------------------
തത്തമ്മക്കൂട്
അഡ്മിൻ ഡെസ്ക്ക്
No comments:
Post a Comment