ഈ ആഴ്ചയിലെ (19-11-2016) ക്വിസ് മൽസര ജേതാവ് മുസ്തഫ ശറഫുദ്ധീൻ അരീക്കൻ.
🌹ശറഫുദ്ധീൻ അരീക്കൻ..💐
കൂട്ടിലെ പ്രഥമ ക്വിസ് മത്സര വിജയിയും ഇന്നത്തെ ജേതാവും🌹🌹🌹
മുഴുവൻ പേരു മുസ്തഫാ ശറഫുദ്ധീൻ അരീക്കൻ
1976 ജനുവരി ജൂൺ 16 നു അരീക്കൻ അലവി മുൻഷിയുടെയും (അരീക്കൻ അബ്ദുള്ള മാസ്റ്റരുടെ സഹോദരൻ) അരീക്കൻ ഖദീജയുടെയും മകനായി കുറ്റൂർ നോർത്തിൽ ജനനം.
KMLPS ൽ പ്രാഥമിക പഠനം. KMHS ൽ മെട്രികുലേഷൻ ഫസ്റ്റ് ക്ലാസ്സോട് കൂടി വിജയം. PSMO കോളേജിൽ ഉപരി പഠനം.
1995 മുതൽ UAE യിലും 2004 മുതൽ സൗദിയിലെ ജിദ്ദയിലും 2013 മുതൽ റിയാദിലും ജോലി ചെയ്തു കുടുംബ സമേധം ജീവിക്കുന്നു.
ഊക്കത്ത് ജുമാ മസ്ജിദ് മുൻ ഖതീബ് അബ്ദുള്ള മുസ്ലിയാരുടെ മകൾ മൈമൂന യാണ് ഭാര്യ. ഏക മകൾ ആമിന.
**********************
തത്തമ്മകൂട്
ക്വിസ് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
No comments:
Post a Comment