അടുത്ത ഇശൽ കൂടിൽ അതിഥിയായി വരുന്ന അജ്മൽ
പാണക്കാട് സ്വദേശിയാണ്.
മീഡിയാ വൺ പതിനാലാം രാവ് സീസൺ 4 വിന്നർ
2014,2015 വർഷങ്ങളിൽ മാപ്പിളപ്പാട്ട്,വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങളിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
2016 കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ കലോൽസവത്തിലും വട്ടപ്പാട്ടിൽ ജേതാവായിട്ടുണ്ട്.
മമ്പാട് MES കോളേജിൽ രണ്ടാം വർഷ B.com വിദ്യാർത്ഥിയാണ്.
**********************
തത്തമ്മകൂട്
ഇശൽ കൂട് പ്രോഗ്രാം കമ്മിറ്റി
കുറ്റൂർനോർത്ത്
No comments:
Post a Comment