പോത്ത്ക്കല്ലിൽ ക്കോമു ഒരു ദിവസം ഉമ്മാനോട് പിണങ്ങി നാട് വിടാൻ തീരുമാനിച്ചു. അങ്ങിനെ അവൻ കിട്ടിയ വണ്ടിക്ക് മഞ്ചേരിയിലേക്ക് കയറി. അങ്ങിനെ മഞ്ചേരിയിൽ എത്തി.. കോമു വിനെ സമ്മന്തിച്ച് അവന്റെ ഗ്രാമമായ പോത്ത് കല്ല് അല്ലാതെ വേറെ ഒരു ലോകം അവനില്ലായിരുന്നു. അങ്ങിനെ മഞ്ചേരിയിലെ ജനതിരക്കും. വാഹനങ്ങളുടെ തിരക്കും പോലീസ് കാരും അങ്ങിനെ ക്കാണുന്നതൊക്കെ അവന്ന് അൽബുധമായി. ഓരോന്നും കണ്ട് നടന്ന് കോമുവിന്ന് വയറ് വിശന്നു. കോമു വലിയ ഒരു ഹോട്ടലിൽ കയറി. അവിടം ഒക്കെ ഒന്ന് വീക്ഷിച്ചു. അപ്പഴാണ് കോമു ആക്കാഴ്ച കണ്ടത്. അവന്റെ പ്രായക്കാരായ ചെർക്കൻമാർ മേശ തുടക്കൂന്നതും. മറ്റും'
അങ്ങിനെ അവരുടെ അടുത്ത് ചെന്ന് അവന്റെ ആഗ്രഹങ്ങൾ പറഞ്ഞു. അവർ അവനെ മൊതലാളിയുടെ അടുത്തേക്ക്കൂട്ടി കൊണ്ട് പോയി. മൊതലാളി കാര്യങ്ങൾ ഒക്കെ അന്യാശിച്ചു. അവന്ന് ഭക്ഷണം ക്കഴിക്കാൻ പറഞ്ഞു: അതിന്ന് ശേശം ജോലി തുടങ്ങി - അങ്ങിനെ കോമു ഹോട്ടലിലെ പണിക്കാരിൽ ഒരാളായി.
ഇതൊക്കെ നടക്കുമ്പോഴും അങ്ങ് ഗ്രാമത്തിൽ കോമുവിന്റെ പ്രിയപ്പെട്ട ഉമ്മ കോമുവിനെക്കാണാത്ത വെശമത്തിൽ പള്ളിയിലെ ഉസ്ഥാ തിന്റെടുത്തും. തങ്ങളുടെ അടുതുമൊക്കെ പോയി തന്റെ മോനെക്കാണാത്ത വെശമങ്ങൾ പറഞ്ഞ് കരഞ്ഞ് വലിയ സംഗs ത്തിലായി നീറി നീറി ആഴ്ചകൾ തള്ളി നീക്കുകയായിരുന്നു.
അങ്ങിനെയാണ് കോമു വിനോട് അവന്റെ മൊതലാളി നീ വീട്ടിലൊക്കെ പോയി ഉമ്മാനെക്കണ്ട് സന്തോഷിച്ച് നാളെ ഉമ്മാനോട് സമ്മതം വാങ്ങിട്ട് പോരാൻ വേണ്ടി അത് വരെ പണി എടുത്ത കാശും കൊടുത്ത് അവന്റെ ഗ്രാമത്തിലേക്ക് ബസ് കയറ്റി വിട്ടു. കോമു വീട്ടിലെത്തി. സന്തോഷത്തോടെ ഉമമാനെയും മറ്റും കണ്ട് . നടന്നതൊക്കെ വിട്ടു കാരുമായി പങ്ക് വെച്ചു
കോമു ഉമ്മാനോട് അവൻ മഞ്ചേരിയിൽ കണ്ട അൽഭുതങ്ങൾ ഒരോന്നായി പറയാൻ തുടങ്ങി. അതിലേറെ അൽഭുതത്തിൽ കേൾക്കാൻ തെയ്യാറായി ഉമ്മയും ചെറിയ പെങ്ങൻമാരും അവനു ചുറ്റും ഇരുന്നു. അവൻ തുടങ്ങി. ന്റെ മ്മാ മഞ്ചേരി അങ്ങാടിങ്ങ് ള്ക്കണ്ട് ക്ക്ണാ 'അത് കാണണം.. ബസും' ബസിന്റെ കുട്ട്യാളും.(മിനി ബസാണ് ഉദ്ദേശം) ലോറിം ലോറിന്റെ കുട്ട്യാളും.( ചെറിയ ഗുഡ്സ് ) പഞ്ചാരവിക്ക്ണപീട്ല് പഞ്ചാരന്നെ. അരി ബിക്ക്ണ പീടില് അരിന്നെ. (മൊത്തവ്യാപാരക്കടയാണ് )
മഞ്ഞ തലീ കെട്ടേരും. നീലത ലീ കെട്ടേരും. ചോന്നതലികെട്ടേരും. ആ ഇന്റെ മ്മ' എത്തിനാ തൊക്കെപ്പറണിമമാ.
അങ്ങട്ട് നോക്ക്യലും പോലീസേര് 'ഇബ്ട് ക്നോ ക്യാ ലും പോലീസേര്. പേട്യാഗും കണ്ടാല് - ഇച്ച് പേടില്ല. മൊതലാളിണ്ടല്ലൊ.
കോയിമുട ഒക്കെ അട്ടിക്ക് ബെച്ചത്ക്കാണന്റെ തെന്നെന്റെമ്മാ .
ഇഞ്ഞി ഹോട്ടൽത്ത കഥ കേൾക്കണമ്മാ. എത്ര മ്മാതിമീനാണ് കൊണ്ടെര്ല്.മുർച്ചെന്നെ മുർച്ചെന്നെ. പൊര്ച്ചെന്നെ .പൊര്ച്ചെന്നെ - എർച്ചി അങ്ങൻ തെന്നെ. ബക്കറ്റിലാണ് കൊണ്ട്രല്ല്. ചോറ് വെക്ണ കലം ന്റമ്മാ. ഊറ്റ് ണ കൊട്ടേണെങ്കി പറിം വേണ്ട. കൊട്ടക്കെല്ക്കണ്ട് ക്ക്ണാ. ചായീ കൂട്ടാനാണെങ്കിൽ പൊറാട്ടിം: പത്തിരീം. ദോശിം. പിന്നെത്തെക്കേണ്ണ്ട്. എലീ പൊതിഞ്ഞതും. ഉള്ള്ല് നർച്ചതും. ഇച്ച് പുട്വാട് ള്ളത് അപ്പം ണ്ട്.' അങ്ങനെ പറഞ്ഞാപൊ കൊറേ പറണം. ബസി എത്ര മ്മാ അട്ടിക്കട്ടി ക്ക് ബെച്ചത്. ചെർതും. ബൽതും.
അങ്ങിനെ കോമു ക്കണ്ടതും അനുബവിച്ചതുമൊക്കെ ഉമ്മാനോടും പെങ്ങൾമ്മാരോടും പങ്കുവെച്ച് സമയം പോയതറിഞ്ഞില്ല.
അങ്ങിനെ അടുത്ത ദിവസം വീണ്ടും കോമു അവന്റെ അൽ ബുദ ലോകത്തേക്ക് യാത്രയായി
-------------------------
ഹനീഫ പി. കെ.

No comments:
Post a Comment