ഞങ്ങളെ മുൻകാല അയൽവാസി..
സ്‌നേഹമുള്ള അയൽവാസികൾ.
ഇന്നും അതിൽ ഒരുത്തൻ അയൽവാസി തന്നെയാണ്
ഒരു തിരുവോണ നാളിൽ കാലത്ത് സമയം ഏകദേശം 8 മണിക്കഴിഞ്ഞ് ക്കാണും.
അതാ വരുന്നു കുമ്മിണി ഞങ്ങളുടെ ആ ചെറിയ വീടിന്റെ വടക്കെ മുറ്റത്തു കൂടി അടുക്കള ബാഗത്തേക്ക് ഉമ്മാനെ വിളിച്ചിട്ടാണ് വരവ്. കയ്യിൽ ഒരു മുറവുമുണ്ട്.
എത്താക്കൂമ്മിണേത്. ഉമ്മാന്റെ മറുചോദ്യം.
ഇതാ ഇത് കുട്യാക്ക് വെച്ച് കൊട്ക്കി. ആ മുറത്തിൽ അരിയും' ഒരു വെള്ളരിക്കയും. ഒരു തേങ്ങയും. പപ്പടവും. ഉണ്ടായിരുന്നു.
ഉമ്മ സന്തോഷത്തോടെ സ്വീഗരിചു.
അന്ന് ഉച്ചക്ക് ഞങ്ങളുടെ വീട്ടിൽ ചോറും വെള്ളരിക്കയുടെ ക്കറിയും. പപ്പടം പൊരിച്ചതും, വയറ് നിറച്ച് ഞ്ഞങ്ങൾ തിന്നു മായിരുന്നു.
അങ്ങിനെ എന്റെ കുട്ടിക്കാലത്ത് ഉച്ചക്ക് ചോറ് കിട്ടുന്ന എണ്ണപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു ഞങ്ങളുടെ അയൽവാസികളുടെ ആഗോശമായ ഓണവും. വിശുവും.
എന്തൊരു സന്തോഷമുള്ള അയൽവാസികൾ
ഇന്ന് മുസ്ലിമിങ്ങൾ പോലും മിണ്ടാതെ പെണങ്ങി നിൽക്കുന്ന അയൽവാസികളാണ് നമുക്ക് ചുറ്റും -
എന്തൊരു വിവരക്കേടാണല്ലെ......?
----------------------------
ഹനീഫ പി. കെ.

No comments:
Post a Comment