✈✈✈രണ്ട് വർഷത്തെ പ്രവാസജീവിതത്തിന് ഷേശംആദൃമായി നാട്ടിലേക്കുവരാൻ എയർഇന്തൃക്ക് കരിപ്പൂരിലേക്കു ടിക്കറ്റെടുത്ത് ലഗേജുമായി ജിദ്ദ എയർപോർട്ടിലെത്തി
സ്വന്തം നാട്ടിലേകുവരുംബോൾ എല്ലാപ്രവാസികളെ പ്പോലെ തന്നെ വളരെ ആകാംശയോടെയും സന്തോഷത്തിലും! കരിപ്പൂരിലെത്തിയാൽ സ്വീകരിക്കാൻ ആരൊക്കെയുണ്ടാവും,നാടിൻെറമാറ്റവുഃ എല്ലാം സ്വപ്നംകണ്ടാണ് എയർപോർട്ടിൽ എത്തിയത്
ആദൃമായിട്ടുള്ള മടക്കയാത്ര ആയത് കൊണ്ട് നാട്ടുകാരനായ കൊടുവായൂരുള്ള തോണി മുജീബിൻെറ വണ്ടിയിലാണ് പോന്നിരുന്നത് അദ്ദേഹം കൂടെ ട്രോളിയൂമായി ബോഡിംങ്പാസെടുക്കാനുള്ള കൃൂയിൽ ലകേജ് കൊണ്ട് വച്ച് തന്നു ഇനി ഇവിടെനിന്ന ലകേജ് മെഷീനിൻമേൽക് വച്ചു കൊടുത്താൽമതീ ഞാൻ പുറത്തുണ്ടാവുഃ ബോഡിങ്ങ് പാസ്സ് കിട്ടിയാൽ എന്നേ വിളിക്കണം എന്ന്പറഞ്ഞു അദ്ദേഹം പോയി
അങ്ങിനെ എൻെറ ഊഴംആയി ലകേജ് വിട്ടു ബോഡിംഗ്പാസ്സ് കുറച്ചു കഴിഞ്ഞ് തരൂം വിമാനം അഞ്ച് മണിക്കുർ ലേറ്റാണ് എല്ലാവരേയും ഹോട്ടലിലേക് കൊണ്ടുപേവുകയാണന്ന
രണ്ട് മണിക്കൂറിന്ശേഷം ഏതോഒര് ഹോട്ടലിലേകൂ എ്ലാവരേയും കൊണ്ട് പോയി
എപ്പഴാ ഇനി പുറപ്പെടുക എന്ന് അനൃോശിച്ഛപ്പോൾ രാവിലെ നാല് മണി എന്ന് പറഞ്ഞു പിന്നെ അത് 7ആയി 2ആയി അത് വരെ ആർകും ഭക്ഷണ മൊന്നുമില്ല പാസ്പോർട്ട് റിഷപ്ഷനിൽ വാങ്ങി വച്ചത് കൊണ്ടു പുറത്തിറങ്ങാനുംവയ്യ
എപ്പോ പോവും എന്നവിവരമില്ലാത്തത് കൊണ്ട കൂട്ടത്തിലുള്ള കുറച്ചു പേർ റിഷപ്ഷനിൽ പ്രഷ്നമുണ്ടാകി
ഏഷൃാനറ്റ് റിപ്പോർടർ ജലീൽ കണ്ണമംഗലം വന്നു വാർത്തയായി നാട്ടി ൽ ടെലിവിഷനിലെ സപഷൃൽ നൃൂസ് അതായി വീട്ടിലേക് ആദൃം വിളിച്ചൂ പറഞ്ഞിരുന്നത് കൊണ്ട് എയർപോർട്ടിലേക് സ്വീകരീക്കാൻ ആരും വന്നിരുന്നില്ല
അന്നു രാത്രി 11 മണീക്കാണ് പിന്നെ എയർ ഇന്തൃ കരിപ്പൂരിലേക് പറന്നത്
വിമാനത്തിൻെറ ഉള്ളിൽനിന്നുഃ എല്ലാവരുഃ പറഞ്ഞു എയർ ഇന്തൃക്കു ഇനി മുതൽആരും ടിക്കറ്റ് എടുക്കരുത് എയർഇന്തൃയുടെ ഒാഫീസിലേക് എല്ലാവർക്കും കൂടി പോവണം അവിടെ കപ്ലൈൻറ് കൊടുക്കണം എന്നൊക്കെ
വിമാനം കരിപ്പൂരിൽ ഇറങ്ങിയിട്ടു ആരും സീറ്റിൽ നിന്നുഎണീക്കരുത് പുറത്തിറങ്ങരുത് നമുക്ക് അവിടെ പ്രശ്നമാകണം
മ്മളെ ബുന്ധിമുട്ടാകിയത് ചോദൃം ചെയ്യണം എന്നൊക്കെ ഒരാൾ നിന്നു പ്രസംഗിച്ചു എല്ലാവരും സമ്മതിച്ചു
വിമാനം താഴെ ഇറങ്ങാനുള്ള മെസ്സേജ് കിട്ടയപ്പോതന്നെ പ്രവാസിയുടെ സ്തിരംസ്വഭാവം ചിലർ കാണിക്കാൻതുടങ്ങി റൺവേയിലിറങ്ങിയപ്പോൾ സീറ്റിൽ നിന്നുഃ പൊങ്ങി തുടങ്ങി ബേക് കൈകളിലാകി!
ആദൃം പ്രസംഗം നടത്തിയ ആളെയുഃ കാണാനില്ല
എമിഗ്രേഷനിലെ ത്തിയപ്പോഴുണ്ട്
ആപ്രസംഗം നടത്തിയ വിദ്വാൻ എമിഗ്രേഷൻ വരിയിൽ മുന്നിൽ
അദ്ദേഹം പറയുന്നുണ്ട് ഇതൊന്ന് കഴിഞ്ഞിട്ടുനോകാം
പക്ഷേ ആരും നോകിയതു മില്ലാ എല്ലാവരും അവനവൻെറ ലഗേജുമെടുത്ത് യാത്രയായി
പ്രവാസജീവിതത്തിലെ മറക്കാൻ പറ്റാത്തഒന്ന്✈✈✈😃😄😄😄
------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:
Post a Comment