മദ്രസയിൽ മൂന്നിലൊ നാലിലൊ പടിക്കുന്ന സമയം.
അന്ന് എന്റെ കയ്യിലുള്ള സ്ലേറ്റ് തകരത്തിന്റെതായിരുന്നു.
അതിന്റെ പ്ലാസ്റ്റിക് കൊണ്ടുള്ള ബോർഡർ ഒക്കെ പറിഞ്-
സ്ക്വയറിലുള്ള ഒരു തകര ഷീറ്റ് .
അതിന്റെ നാലു മൂലയും നല്ല മൂർച്ച ഉണ്ടായിരുന്നു.
ഒരു ദിവസം K T നാസർ ഉം ഞാനും ക്ലാസിൽ വെച്ച് വഴക്ക് കൂടി.
ഞാൻ എന്റെ സ്ലേറ്റ് വെച്ഛ് അവന്റെ തലക്കിട്ട് കുത്തി......,.
ഓഫീസിൽ കൊണ്ടു പോയ എന്നെ മൊയ്തീകുട്ടി മുസ്ലിയാർ ഒരു വടി ചിതറുന്നത് വരെ അടിച്ചു.
ആ ഒരു അടി ഞാൻ എന്റെ ജീവിതത്തിൽ മറന്നിട്ടില്ല.
അള്ളാഹു മൊയ്തീകുട്ടി മുസ്ലിയാർക് ആഫിയത്തുള്ള ദീർഗ്ഗായുസ്സ് നൽകട്ടെ... ആമീൻ.
-------------------------
മുസ്തഫ കെ. സി.

No comments:
Post a Comment