🌙⭐🌝 ഒരുപതിനാലാം രാവ് ദിവസം ഭാരൃം ഭർത്താവും രാത്രിയിൽ നടന്നു പോവുകയായിരുന്നു ഭർത്താവ് ആകാശത്തേ അംബിളി മാമനെ നോകി ഇങ്ങനെ ചിരിക്കുന്നു
ഇത് കണ്ടഭാരൃ ഏന്താഈമനുഷൃന് വട്ടായോ
ആകാശത്തേകു നോകീ ചിരീക്കാൻ
ഏതായാലൂം ഒന്നുചോദിച്ചു നോകാം
അവർ ചോദിച്ചു നിങ്ങൾ ആദൃമായീട്ടാണോ അംബിളീ മാമനെ കാണുന്നത്
എന്താണ് നിങ്ങൾ ചിരിക്കാൻകാരണം
ഭർത്താവ് പറഞ്ഞു ഒന്നുമില്ല
വീണ്ടും ഭാരൃ നിർബന്ധിച്ചു ചോദീച്ചു അപ്പഴുംപറഞ്ഞു അത് നീഅറിയണ്ട നിന്നോട് പറയാൻ പറ്റില്ല
അപ്പോ ഭാരൃക്ക് അത് എന്താണന്നു അറിയാൻ വാശിയായി
അവർ വീണ്ടും പലതും പറഞ്ഞു
ഭർത്താവ് എന്താണ് സംബവം എന്നു പറയാൻ തീരുമാനിച്ചു
പക്ഷേ ഒരു കണ്ടീഷൻ വച്ചു ഞാൻ പറയുന്നത് ഞാനും നീയും മാത്രമെ അറിയാൻ പാടുള്ളു മൂന്നാമതൊരാൾ അറിയരുത് എന്ന്
ഞാൻ വേറെ യാരോടും പറയില്ല എന്ന് ഭാരൃ സതൃം ചെയ്തു
ഭർത്താവു പറഞ്ഞൂ തുടങ്ങി
കഴിഞ്ഞ പതിനാലാം രാവിൻെറ അന്നു ഞാനും കുട്ടുകാരും കൂടി ആളൊഴിഞ്ഞ സ്തഥലത്തിരിക്കുംബോൾ ഒരപരിചിതനായ മനുഷൃൻ കുറെ പണവുമായി ഞങ്ങളുടെ അടുക്കലൂടെ പോയി ഞങ്ങൾ അയാളോട് പണം ആവശൃപ്പെട്ടു അയാൾ തന്നീല്ല ഞങ്ങൾ അയാളെ ബലമായി പിടിച്ച പണം പിടിച്ചു വാങ്ങി പിടിവലിക്കിടയിൽ അയാൾ ആകാശത്തേക് നോകി പറയുന്നുണ്ടായിരുന്നു
പതിനാലാം രാവെ നീയാണ് സാക്ഷിഎന്ന്
ഞാൻ ഇന്നത്തെ പതിനാലാം രാവ്കണ്ട് ആലോചിച്ച് ചിരിച്ചതാ..
സംബവം അറിഞ്ഞതിൽ ഭാരൃക്കും സമാധാന മായി അങ്ങിനെ കുറെ കഴിഞ്ഞുഅടുത്ത പതിനാലാം രാവിൽ ഈഭാരൃയും അടുത്തവീട്ടിലെ സ്ത്രീയും കൂടി
പൂറത്തിരുന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് അവർക്ക് അംബിളിമാമനെ ശ്രദ്ദയിൽ പെട്ടത് അവരുഃ ആകാശത്തേക് നോകി ചിരിക്കാൻതൂടങ്ങി
ഇത് കണ്ട സ്ത്രീകും ചിരിക്കാനുള്ള കാരണം അറിയാൻ തീടുക്കമായി ആസ്ത്രിയും നിർബന്തം പിടിച്ചപ്പോ അവർപറഞ്ഞു
എൻെറ ഭർത്താവ് ആരോടും പറയരുത്എന്നു പറഞ്ഞതാണ്
ഞാനും ആരോടുഃ പറയില്ലഎന്നു അവരും പറഞ്ഞു
അങ്ങനെ ഭർത്താവ് പറഞ്ഞ കഥ ഭാരൃ അവരോടും പറഞ്ഞു നാട് മുഴുവൻ പാട്ടായി ഭർത്താവിനെ പോലീസ് പിടികൂടി ഒരു സതൃം തെളിഞ്ഞു
ഏതൊരു കളവും കുറച്ചു കാലമേ മൂടിവെക്കാൻ കഴിയൂ
സതൃം എന്നായാലുഃ പുറത്തവരും 🌱🌱🌱😃
-------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:
Post a Comment