ഉറങി മതിയാകാഞ്ഞതിന്റെ പ്രയാസത്തിൽ അവൻ പുതപ്പിനകത്തു നിന്നെണീറ്റു .അഴിഞ്ഞു വീഴാറായ മുണ്ട് കെട്ടിമുറുക്കുന്നതിനിടക്ക് അറിയാതെ ചൂണ്ടുവിരൽ പൊക്കിളിലമർന്നു.
പൊക്കിൾ,,,,
മാതൃത്വത്തിന്റെ അടയാളം .എന്റുമ്മ
ഒരു നെടുവീർപ്പോടെ അവനോർത്തു.
പിന്നീട് ചിന്തകളിൽ പലതും കടന്നു വന്നു.
ഉമ്മയിൽ നിന്ന് സത്തമുഴുവൻ ഊറ്റിക്കുടിച്ചത് ഈ കുഴൽ വഴിയായിരുന്നില്ലെ.
ഉമ്മയേ നീ മറന്നില്ലേ,മാതൃത്വത്തിന്റെ അടയാളം
നീ മറന്നില്ലേ,😢
നന്ദി കേടിന്റെ മറവി,
പൊക്കിൾ കൊടിയിലൂടെ എല്ലാം വലിച്ചെടുത്തപ്പോഴും ഉമ്മാക്ക് നൽകിയത് വേദനയും തളർച്ചയും മാത്രം.😢
ഉമ്മയെ ക്കണ്ടിട്ട് ഒരു വർശത്തിലേറെയായില്ലേ,
ഉപ്പാന്റെ വേർപാടിന്റെ മുറിവുണങുന്നതിനുമുൻപല്ലെ ഉമ്മയെ വ്രദ്ധസധനത്തിൽകൊണ്ടാക്കിയത് .
നിറഞ്ഞകണ്ണീർ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചില്ലെ.😢
താൻ സംരക്ശിക്കേണ്ട ഉമ്മയേ മറ്റൊരു കൂട്ടർക്ക് ഏൽപിക്കാൻ തോന്നിയ ആനിമിഷത്തേ അവൻ പഴിച്ചു.😢
ഇന്നു തന്നെ ഉമ്മയേ തിരിച്ചു കൊണ്ടുവരണമെന്നുറപ്പിച്ചു അവൻ കുളിമുറിയുടെ കുറ്റിയിട്ടു .
തണുപ്പുള്ള വെള്ളം ശരീരം കുളിർപിച്ചെന്കിലും നൊന്തു നീറുകയാണ്.
അവൻ മെല്ലെ പൊക്കിളിൽ തടവി.
ഉമ്മയുടെ അതേ ചൂരം ചൂടും ..
പാപക്കറ കവിളിലൂടൊഴുകുന്നതവനറിഞ്ഞില്ല.😢
----------------------------
അബ്ദുള്ള കാമ്പ്രൻ

No comments:
Post a Comment