നാട്ടിൽ ബസ്സിൽ ജോലിചെയ്തിരുന്നസമയത്ത് ഒരുദിവസം ബസ്സ് കംപ്ലയൻ്റായി കൊണ്ടോട്ടി വർകഷോപിലാകി വീട്ടിലേക് സൂഹ്രൃത്തും ഞാനും കൂടി ബൈകിൽ വരികയായിരുന്നു ഞാൻ കാക്കിയാണ് വേശം എൻെറ കയ്യിൽ കണ്ടക്ടർ ബേകും ഉണ്ട് ചെങ്ങാനി എത്തിയപ്പോൾ ഒരാൾകൂട്ടം ഞങ്ങൾ ബൈക് സൈഡാകീ അവിടേക് ചെന്നു
ഒരു കുട്ടി രക്തത്തിൽ കുളിച്ചു കിടക്കുന്നു
ഏതോ വാഹനം തട്ടിയതാണ് ആരും എടൂക്കുന്നില്ല ഞാൻ ബേക് സുഹ്രൃത്തിനെ ഏൽപിച്ചു കുട്ടിയെ എടുത്തു നിവർന്നതും എൻെറ പിടലിക്കു ഒരടിവീണതും ഒപ്പമായിരുന്നു
നായിൻെറ മക്കളെ എവിടേക്കു നോകിയാടാ വണ്ടീയോടിക്കുന്നത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു അടി രണ്ടാമത്തെ അടിക്കു കൈപൊങ്ങിയപ്പോഴേകും ആളുകൾ പിടിച്ചു മാറ്റി
അയാൾ ആകുട്ടിയുടെ ബന്ദു ആയിരു ന്നു അദ്ദേഹം എൻെറ വേശം കണ്ട് ഞാൻ തട്ടിയ വാഹനത്തിലെ ജീവനക്കാരനാണ് എന്നുകരുതിയാണ് അടിച്ചത്
പക്ഷെ അദ്ദേഹം ആകുട്ടിയെ രക്ഷിക്കാന്ല്ല ആദൃം തുനിഞ്ഞത് എന്നതാണ് അന്നു എന്നെ അൽബുദപ്പെടുത്തിയത്
അന്നു മുതൽ എനിക്കൊരു കാരൃം മനസിലായി കാക്കി ധരിച്ചു കൊണ്ട് ഇങ്ങനെ യുള്ളസ്ഥലങ്ങളിൽ പോവരുത് എന്ന്
പിന്നീട് അദ്ദേഹം എൻെറ വീട്ടിൽവന്നു മാപ്പു പറയുകയും ചെയ്തു😄😄😄😄
------------------------------------------------------------
കുഞ്ഞഹമ്മദ് കൂട്ടി മാപ്പിളക്കാട്ടിൽ

No comments:
Post a Comment