ദാരിദ്ര്യമറിയുന്നില്ല...
ദാഹവും.
വാഴുന്നു മന്ദരങ്ങളിൽ..
വിയർപ്പറിയുന്നില്ല.
വായിട്ടലക്കുന്നു...
വാക്കുപാലിക്കുന്നില്ല
തേടുന്നു രക്തസാക്ഷികളെ
ത്യജിക്കുന്നില്ല സ്വയം.
പറയുന്നു നാളെ ഹർത്താൽ..
വലയുന്നു നാം ജനം...
-------------------------------------------
മൊയ്തീൻ കുട്ടി അരീക്കൻ
No comments:
Post a Comment