13 വർഷങ്ങൾ കടന്നുപോയതെത്ര വേഗത്തിലാണ്? കാലത്തിനെന്തൊരു വേഗതയാണെന്നോ...
പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു മുഹറം 19 ന് വ്യാഴാഴ്ച്ച വൈകുന്നേരം 7:30 ഓടെയാണ് നമ്മുടെ നാട്ടുകാരനും കൂട്ടുകാരനുമായ KP കരീം സാഹിബ് ഇഹലോകവാസം വെടിയുന്നത്...
സർവ്വ ലോക രക്ഷിതാവായ തമ്പുരാനേ ഞങ്ങളുടെ സഹോദരന് നീ പൊറുത്ത് കൊടുക്കണേ, ആ ഖബറിടം നീ വിശാലമാക്കി കൊടുക്കണേ, നാളെ അവിടുത്തോടൊപ്പം ഞങ്ങളെ ഏവരെയും സ്വർഗീയാരാമത്തിൽ ഒരുമിച്ചു കൂട്ടണേ... ആമീൻ.....
No comments:
Post a Comment