പി.കെ.അഹമത് മുസ് ലിയാർ. അയമുദു എളാപ്പയായിരുന്നു ഞങ്ങൾക്ക് - ഞാനുമായി വളരെ ആത്മ ബന്ധം തന്നെയുണ്ടായിരുന്നു - സ്നേഹത്തോടെയുള്ള എന്താടാ വർത്താനൊക്കെ എന്നുള്ള ആ ചോദ്യം ഇന്നും കാതുകളിൽ മുഴങ്ങുന്നു -ലളിതമായ ആ ജീവിതം പോലെ തന്നെയായി രു ന്നു പെരുമാറ്റവും -
ചുണ്ടിൽ എപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടാവും, മസ്ഊദ് എളാപ്പാന്റെ (അദ്ദേഹം ഞങ്ങളുടെ പിതാവിന് എളാപ്പയായിരുന്നത് കൊണ്ട് ഞങ്ങളും അങ്ങിനെ തന്നെയാണ് അദ്ദേഹത്തെ പറ്റി പറയാറ് - ബാപ്പയിൽ നിന്നുള്ള കേട്ടറി വാണ് കൂടുതലും) മക്കളെ യൊക്കെ അവർ അറിവ് പഠിപ്പിച്ചു - അങ്ങിനെ അതൊരു പണ്ഡിത കുടുംബം തന്നെയാണ് - ആകുടുംബത്തിലെ ലാളിത്യ ജീവിതത്തിന്റെ കണ്ണിയായിരുന്നു അദ്ദേഹം -
ഊക്കത്തെ പള്ളിയുടെ മഹല്ലിലെ ധാർമികതയുടെ ഒരു പര്യായം തന്നെയായിരുന്നു മസ്ഊദ് എളാപ്പ എന്ന് ബാപ്പയുടെ വിവരണത്തിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. ആ മഹാന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവർ തന്നെയായിരുന്നു അയമു തു എളാപ്പ - എന്റെപിതാവിനെ വലിയ ബഹുമാന മാ യി രു ന്നു അദ്ദേഹത്തിന് - അത് പോലെയുള്ള ഒരു പാട് പണ്ഡിതൻമാരുടെ ജീവിത സാന്നിധ്യമായിരുന്നു സാന്നിധ്യമാണ് നമ്മുടെ പ്രദേശത്തെ മറ്റു നാടുകളിൽ നിന്ന് വേറിട്ട് നിർത്തുന്നതിൽ ഒരു വലിയ ഘടകം. ഇന്നതൊക്കെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നുണ്ടൊ എന്ന് തോന്നിപോവുന്നുണ്ട്, അദ്ദേഹത്തെ പോലെയുള്ളവരുടെ ലളിത ജീവിതം നമുക്ക് പാഠമാവേണ്ടതുണ്ട് ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും' അദ്ദേഹത്തിന്റെ പരലോക ജീവിതം റബ്ബ് നന്നാക്കി കൊടുക്കട്ടെ - -
ആമീൻ.
---------------------------------
അലി ഹസ്സൻ പി. കെ.

No comments:
Post a Comment