Thursday, 13 October 2016

കുറ്റൂര് നോർത്തിന്റെ ഹൃദയമിടിപ്പായ്........












കുറ്റൂര് നോർത്തിന്റെ ഹൃദയമിടിപ്പായ്
തത്തമ്മക്കൂടുണർന്നീടണമേ ..... (2)


മനം കുളിർക്കും അനുഭവകഥൾ കവിതയും പാട്ടും കൂട്ടിൽ കേൾക്കുവാനൊരു മോഹം ഖൽബിൽ ഉണർന്നിരിക്കുന്നു... (2)

തത്തകളെ നീ .....................
വന്നിടു ചേർന്നിടു വിജയിപ്പിച്ചിടു നമ്മുടെ ചർച്ചകളെ                           
                                        (കുറ്റൂർ) നിരന്ന് നൽക്കും കലാവിരുന്നുകൾ നൻമ ചർച്ചകളെല്ലാം
കുരുത്തോലയും ക്വിസ്സുo മാത്രം മതിയോ കൂട്ടിൽ ഇന്ന്   ... (2)
വരികില്ലേ നീ ..................
തത്തമ്മക്കൂട്ടിൻ വിജയത്തിൻ പാതയിൽ ഒത്തൊരുമിച്ചിടുവിൻ
                ( കുറ്റൂര് നോർത്തി )
     
സംഗീതം..  സിറാജുദ്ധീൻ
ആലാപനം ... സിറു മദീന
വരികൾ ....അരിക്കൻ സിറാജ്
സ്റ്റുഡിയോ ...... ബാത്ത് റൂം മീഡിയ
നിർമ്മാണം ... അബൂ സയ്യാൻ

No comments:

Post a Comment