'കൂടൊരുമ' നവ്യാനുഭവമായി കുറ്റൂർ നോർത്ത്: എ.ആർ.നഗർ കുറ്റൂർ നോർത്ത് ഓൺലൈൻ സാംസ്കാരിക കൂട്ടയ്മയായ തത്തമ്മക്കൂട് വാട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച പ്രഥമ കുടുംബ സംഗമം 'കൂടൊരുമ' ശ്രദ്ധേയമായി. കുറ്റൂരിലും പരിസരങ്ങളിലുമുള്ള പ്രവാസികളടക്കമുള്ള 130ഓളം അംഗങ്ങൾ ഉൾകൊള്ളുന്ന ഒരു സാംസ്കാരിക ഓൺലൈൻ കൂട്ടയ്മയാണു തത്തമ്മക്കൂട്.
തുടക്കം മുതൽ തന്നെ സാധാരണ ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു തത്തമ്മക്കൂടിന്റെ പ്രയാണം. ഗ്രൂപ്പ് നിയമാവലി എന്ന പേരിൽ പ്രസിദ്ധീകരിച്ച നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കുമെന്ന് ഉറപ്പ് നൽകുന്നവരെ മാത്രമാണു ഗ്രൂപ്പിൽ അംഗങ്ങളായി ചേർത്ർദ്ദേശങ്ങളും കർശനമായി പാലിക്കുമെന്ന് ഉറപ്പ് നൽകുന്നവരെ മാത്രമാണു ഗ്രൂപ്പിൽ അംഗങ്ങളായി ചേർത്തത്. അതുകൊണ്ടുതന്നെ ഗ്രൂപ്പിൽ എന്നും പുത്തൻ അനുഭവം ആയിരുന്നു എന്ന് ഗ്രൂപ്പ് അംഗങ്ങൾ ഏകസ്വരത്തിൽ പറയുന്നു.
നാടിന്റെ സ്പന്ദനങ്ങളെ സമയാ സമയങ്ങളിൽ അറിയാനും, നാട്ടിലുള്ളവരുമായി സംവദിക്കാനും സൗഹൃദ സംഭാഷണങ്ങളിലേർപ്പെടാനും കൂട് ഒരു നിമിത്തമായി മാറി എന്ന് പ്രവാസി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
രൂപീകരിച്ച് രണ്ട് മാസങ്ങൾ പിന്നിടുംബോൾ തന്നെ അതിന്റെ പ്രഥമ സംരഭം എന്ന നിലയിൽ 'കൂടൊരുമ' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ഗ്രൂപ്പ് അഡ്മിൻ സത്താർ കുറ്റൂർ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ ഉൾകൊള്ളിച്ച് കക്ഷി രാഷ്ട്രീയ ഭേതമന്യേ ഒന്നിച്ച് ഒരു കുടക്കീഴിൽ അണി നിരത്തി നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനമാണു തത്തമ്മക്കൂട് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച കുരിക്കൾ ഫൈസലിന്റെ ഓർമ്മയിൽ 'ഫൈസൽ സ്ക്വയർ' എന്ന് നാമകരണം ചെയ്ത പ്രത്യേക വേദിയിലാണു 'കൂടൊരുമ' സംഘടിപ്പിച്ചത്.
സംഗമത്തിൽ നാട്ടിൽ നിന്നുള്ള 30ഓളം അംഗങ്ങൾ പങ്കെടുത്തു, വിദേശത്തുള്ള അംഗങ്ങൾക്കായി പരിപാടിയുടെ വിവരണങ്ങളും മറ്റും തൽസമയം ഗ്രൂപ്പ് വഴി സം പ്രേഷണം ചെയ്തിരുന്നു.
||കൂടൊരുമ II
ReplyDeleteചുരുക്കത്തിൽ
🌹🌹🌹🌹🌹🌹
അസർ കഴിഞ്ഞു
ഒരോരുത്തരായി എത്തി തുടങ്ങി,
വീട്ടുകാരന്റെ കിടിലൻ കട്ടൻ ചായ കൊണ്ട്
സ്വീകരണം,
ആദ്യം വേദി വീടിന്റ താഴെ
ആളു കൂടിയപ്പോൾ വേദി
വീടിന്റെ ടെറസിലേക്ക്,
ഫൈസലിന്റെ പേരിൽ ഫാത്തിഹ ഓതി ദുആ യോടെ തുടക്കം,
പിന്നെ സത്താറിന്റെ സ്വാഗതം, മുഹമ്മദ് കുട്ടിക്കയുടെ ആമുഖ പ്രഭാഷണം.
പിന്നെ ഓരോരുത്തരായി പരിചയപ്പെടൽ, അഭിപ്രായങ്ങൾ.
ഫെയ്സ് ബുക്ക് പേജ് തുടങ്ങാൻ തീരുമാനം.
ആതിഥേയന്റെ വക എറച്ചിയും പൂളയും.
+ കട്ടൻ ചായ.
അവസാനം ഗ്രൂപ്പ് ഫോട്ടോയോട് കൂടി പിരിയൽ.
🌹🌹🌹🌹🌹🌹🌹
കൂടൊരുമയുടെ അനുഭവ മധുരത്തിന് വാക്കുകളില്ല.
മറക്കാനാവാത്ത ഒരു സായാഹ്നം!
നന്ദി
കൂട്ടുകാരെ നന്ദി
by
ഷാഫി കുറ്റൂർ
🌹🌹🌹🌹🌹🌹🌹
'കൂടൊരുമ' നവ്യാനുഭവമായി
ReplyDeleteകുറ്റൂർ നോർത്ത്: എ.ആർ.നഗർ കുറ്റൂർ നോർത്ത് ഓൺലൈൻ സാംസ്കാരിക കൂട്ടയ്മയായ തത്തമ്മക്കൂട് വാട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച പ്രഥമ കുടുംബ സംഗമം 'കൂടൊരുമ' ശ്രദ്ധേയമായി. കുറ്റൂരിലും പരിസരങ്ങളിലുമുള്ള പ്രവാസികളടക്കമുള്ള 130ഓളം അംഗങ്ങൾ ഉൾകൊള്ളുന്ന ഒരു സാംസ്കാരിക ഓൺലൈൻ കൂട്ടയ്മയാണു തത്തമ്മക്കൂട്.
തുടക്കം മുതൽ തന്നെ സാധാരണ ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായിട്ടായിരുന്നു തത്തമ്മക്കൂടിന്റെ പ്രയാണം. ഗ്രൂപ്പ് നിയമാവലി എന്ന പേരിൽ പ്രസിദ്ധീകരിച്ച നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കുമെന്ന് ഉറപ്പ് നൽകുന്നവരെ മാത്രമാണു ഗ്രൂപ്പിൽ അംഗങ്ങളായി ചേർത്ർദ്ദേശങ്ങളും കർശനമായി പാലിക്കുമെന്ന് ഉറപ്പ് നൽകുന്നവരെ മാത്രമാണു ഗ്രൂപ്പിൽ അംഗങ്ങളായി ചേർത്തത്. അതുകൊണ്ടുതന്നെ ഗ്രൂപ്പിൽ എന്നും പുത്തൻ അനുഭവം ആയിരുന്നു എന്ന് ഗ്രൂപ്പ് അംഗങ്ങൾ ഏകസ്വരത്തിൽ പറയുന്നു.
നാടിന്റെ സ്പന്ദനങ്ങളെ സമയാ സമയങ്ങളിൽ അറിയാനും, നാട്ടിലുള്ളവരുമായി സംവദിക്കാനും സൗഹൃദ സംഭാഷണങ്ങളിലേർപ്പെടാനും കൂട് ഒരു നിമിത്തമായി മാറി എന്ന് പ്രവാസി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
രൂപീകരിച്ച് രണ്ട് മാസങ്ങൾ പിന്നിടുംബോൾ തന്നെ അതിന്റെ പ്രഥമ സംരഭം എന്ന നിലയിൽ 'കൂടൊരുമ' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ഗ്രൂപ്പ് അഡ്മിൻ സത്താർ കുറ്റൂർ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ ഉൾകൊള്ളിച്ച് കക്ഷി രാഷ്ട്രീയ ഭേതമന്യേ ഒന്നിച്ച് ഒരു കുടക്കീഴിൽ അണി നിരത്തി നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പ്രവർത്തനമാണു തത്തമ്മക്കൂട് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച കുരിക്കൾ ഫൈസലിന്റെ ഓർമ്മയിൽ 'ഫൈസൽ സ്ക്വയർ' എന്ന് നാമകരണം ചെയ്ത പ്രത്യേക വേദിയിലാണു 'കൂടൊരുമ' സംഘടിപ്പിച്ചത്.
സംഗമത്തിൽ നാട്ടിൽ നിന്നുള്ള 30ഓളം അംഗങ്ങൾ പങ്കെടുത്തു, വിദേശത്തുള്ള അംഗങ്ങൾക്കായി പരിപാടിയുടെ വിവരണങ്ങളും മറ്റും തൽസമയം ഗ്രൂപ്പ് വഴി സം പ്രേഷണം ചെയ്തിരുന്നു.
by
ഉസാമ അഹമദ്
"Liverpool are interested in David Alaba.> Beginning in January"
ReplyDelete