Saturday, 20 February 2016

എന്റെ ആദ്യ വിമാന യാത്ര..

90 കളുടേ ആദൃത്തിൽ നന്നേചെറുപ്പത്തിൽ എനിക്കും കിട്ടി മണലാരൃണൃത്തിലേക്ക്പോവാൻ ഒരു ഭാഗൃം..
എല്ലാം അടിപൊളിയായി രുന്നൂ കൂട്ടുകൊരുടേ ഇടയിൽ കുറച്ച് ഗമയോടേ നടന്നു മക്കത്ത്ക്കാണ് പോണ്ട് അതുതന്നേകാരണം..
ആദൃവിമാനയാത്ര ആയത്കൊണ്ട് എല്ലാം കൗതുകം നിറഞ്ഞതായിരുന്നൂ...
ജീവിതത്തിൽ അന്നേവരേ അത്ര തണുപ്പ്ആസ്വദിച്ചില്ലാത്തതിനാലാവണം ആ തണുപ്പ് ഞമ്മള് ഞാനങ്ങ് ശരിക്കും ആസ്വദിച്ചു ഒപ്പം കൂടെക്കൂടേ മൂത്രശങ്കയും
അന്നേവരേ പളളിയുടെ മൂത്രപ്പുരയിലും�� വീട്ടിലേ ബാത്ത്റൂമും�� കണ്ടും അനുഭവിച്ചും ശീലീച്ചഎനിക്ക് തീർത്തും ഒരുവേറിട്ട അനുഭവമയത്കൊണ്ടാവാം സംഗതി കൂടെക്കൂടെ വരാൻതുടങ്ങിയത്. അവസാനം വായുദൂദ്ഗൾഫിൻെറ മണ്ണിൽ എത്താറായിട്ടുണ്ട് അവസാനത്തേ അറിയിപ്പുംവന്നു ���� ഹിന്ദിയിലും ആഗലേയ ഭാശയിലുമായത്കൊണ്ട് എനിക്ക് ശരീക്കും തിരിഞ്ഞു പക്ഷേ മൂപ്പർക്ക് തിരിഞ്ഞമട്ടില്ല അവിടെ ഒടുക്കത്തേമുട്ട്����മുട്ടലോട്മുട്ടൽ���������� ഞാൻ ഉമ്മാനോട് കാരൃം പറഞ്ഞു. ഒരു നിർവാഹവുമില്ലാത്തതിനാൽ ഉമ്മ പറഞ്ഞുകുറച്ചൂടെ പിടിച്ചിരിക്കാൻ പിടിത്തം കഴിവിൻെറ പരമാവധിക്കും അപ്പുറത്തായി മുട്ടൽ ക്ഷമയുടേ എല്ലാ സീമയുംലങ്കിക്കും എന്നെനിക്കുറപ്പായി രണ്ടും കൽപ്പിച്ച് ഞാൻ സിംഹാസനത്തിൽ നിന്നെഴുന്നേറ്റു അപ്പോയും ഉമ്മാൻെറ അറിയിപ്പിനോടൊപ്പം മറ്റേരണ്ട്തിരിയുന്ന ഭാശയിലുളള അറിയിപ്പും വന്നൂ...������
എൻെറ ആവശൃം അപ്പോയേക്കും നെല്ലീപ്പടിയും പടിക്കോട്ടും പടിയുംകടന്ന് അതിൻെറ പടിക്കലെത്തിയിരുന്നു. പിന്നേ ഒട്ടും അമാന്തിച്ചില്ല സംഗതി ഞാനങ്ങട്ട് വിട്ടു..��������
ആഹഹാ സഫറോങ്കാസിന്തകീ.....
പിന്നേമുഴുവൻ പാടിതീർത്തിട്ടേ ഞാൻ നിർത്തിയൊളളൂ....
''''''ബിമാനത്തില് പാടീ'''' എന്ന ആ അഹങ്കാരം എനിക്ക് ഇന്നും ഇല്ലട്ടോ
----------------------------------------------------
##അദ്നാൻ അരീക്കൻ##

No comments:

Post a Comment