Saturday, 20 February 2016

ഇമ്മിണി വലിയൊരു തത്തമ്മക്കൂട്ട്


ഇത്തിരി പോണൊരു നാട്ടിലെനിക്കൊരു
ഇമ്മിണി വലിയൊരു
കൂട്ടായ്‌മ
തോടും പുഴയും
ആണിയും കൈവഴിയായ്
ഇക്കാലമൊക്കെയും
ഒഴുകി നാം പലവഴിയായ്
ഇന്നിന്റെ മക്കൾ
അറിയുന്നു ശക്തി തൻ
ഒന്നിപ്പിൻ വഴിയിലെ
മാറ്റമായ് കൂടൊരുമ
നാടിന്റെ നന്മയിൽ
ചിന്തയും നേരും
കൂട്ടിപിടിച്ചൊരു കൂട്ടം
തത്തകളായ്
==++========++=======
മുസ്തഫ ശറഫുദ്ധീൻ

No comments:

Post a Comment