Wednesday, 17 February 2016

ഞാൻ ഒരു പ്രവാസി തുടക്കം

പഠനം നടകാത്ത സ്കൂൾ
പോലെയാണ് പരീക്ഷണങ്ങളി
ലാത്ത ജീവിതം,
ഒന്നും പഠിക്കാനുണ്ടാവില്ല.
സന്തോഷം ,സങ്കടം, രോഗം,
മരണം, ജനനം, ജയം തോൽവി,
നോട്ടം, നഷ്ടം എല്ലാം
സ്വാഭാവികമായ നിറ മാറ്റങ്ങൾ മാത്രം.
ഭക്ഷണം പാകമാവണമെങ്കിൽ
അതിന് ചൂട് തട്ടണം,
സകടങ്ങളുടെയും കണ്ണീരിൻ്റെയും ചൂട് കെള്ളുമ്പോൾ മാത്രമാണ് നമ്മൾ പാകപ്പെടുന്നത്.
വെയിലും, മഴയും കിട്ടുമ്പോയാണ് ചെടി വളരുന്നത്,
വെയിൽ മാത്രമാണെങ്കിൽ
ചെടി വാടിപോകും,
മഴ മാത്രമായാൽ ചീഞ്ഞ് പോകും.
സന്തോഷവും സങ്കടവും
ജീവിതത്തെ രൂപപ്പെടുത്തുന്നതും ഇത്
പോലെ തന്നെ.......
.............................
എം. ആർ .സി
സിദ്ധീഖ്

1 comment: