Saturday, 20 February 2016

മൊയ്തീൻ കുട്ടി മുസല്യാർ

എല്ലാവരെയും പോലെ എനിക്കും ഒരുപാടൊരുപാട് ഗുരുവോർമ്മകൾ പങ്ക് വെക്കാനുണ്ട്
അത് പക്ഷെ മLദസ്സ കക്കാടം പുറത്തായത് കൊണ്ട് ഈ കൂട്ടിലെ പലർക്കും അപരിചിതനാമങ്ങളാവും എന്നത് കൊണ്ടാണ് മൗനമവലംബിച്ച് എല്ലാം സൂക്ഷ്മമായി വീക്ഷിക്കുന്നത്.
നിങ്ങൾക്കെല്ലാം പരിചയമുള്ള എന്റൊ രുസ്താദാണ് (Std 1) നെല്ലിക്കാപറമ്പൻ മൊയ്തീൻ കുട്ടി മുസല്യാർ പ്രായത്തിന്റെ അസ്ക്യതയുണ്ടെങ്കിലും
ഇന്നും മതരംഗത്ത് സജീവമാണ്
കേട്ടെഴുത്തിന് Lപത്യേക ശൈലിയായിരുന്നു അദ്ദേഹത്തിന്
ഫൈസൽ മാലിക്ക് രാജാവല്ല,
.............കിണറിൽ ചാടി ഇങ്ങിനെയുള്ള വാചകങ്ങൾ ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നു കുറ്റൂർ സൗത്ത് സ്വദേശിയും ഇപ്പോൾ കക്കാടംപുറത്ത് താമസക്കാരനുമായ കാസിം  മുസ്ലിയാർ (Std 2)
നമ്മുടെ നാട്ടുകാരായ PK അബ്ദുൽഗഫൂർ മുസ്ലിയാർഅബ്ദുൽ കരീം മുസ്ലിയാർ തുടങ്ങിയവരൊക്കെ എന്റെ ഗുരുനാഥൻമാരാണ് വലിയ തമാശക്കാരനായപാലക്കാടുള്ള ഒരു തങ്ങൾ മുസ്ല്യാർ ഞങ്ങൾക്കുണ്ടായിരുന്നു "പെണ്ണ് കെട്ടാൻ പൂതി
കാശില്ലാത്ത കേട്"
അദ്ദേഹം എപ്പോഴും ഇങ്ങിനെ പാടുമായിരുന്നു
ഏ ആർ നഗറിന്റെ പിതാവ് VA ആസാദ് സാഹിബിന്റെ മകൻ നാസർ ഉസ്താദ് ,പറമ്പിൽ പീടികയിലെ ചൊക്ലി സൈതലവി മൗലവി എന്നിവർ മീലാദ് ശരീഫിന് പോലും വിപ്ലവഗാനങ്ങൾ രചിച്ച് ഞങ്ങളെ കൊണ്ട് പാടിക്കുമായിരുന്നു "അടിച്ചമർത്തി തിരിച്ചടിക്കാൻ ശക്തി ന ൽ കിടണേ...
നാഥാശക്തി നൽ കിടണേ...
എന്ന് ഫലസ്തീനെ കുറിച്ച് ഗാനം പാടിയതും ഓർമ്മയിലുണ്ട് ഈ രണ്ട് വ്യക്തികളും പിന്നീട് ജമാഅത്ത് വേദികളിൽ സജീവമായത് സ്വാഭാവികം.
മറ്റൊരു സ്മരണീയ വ്യക്തിത്വമാണ് ലേയും 7ലേയും അദ്യാപകൻ ഹാജിയാർ ഉസ്താദ് (ഊരകം?)
ൽ പഠിക്കുമ്പോൾ ഉം അടുത്ത വർഷം ഞങ്ങളുടെ ബാച്ച് തന്നെ ഉം തുടങ്ങി  അത് കൊണ്ട് തന്നെ രണ്ട് വർഷം ഹാജിയാർ ഉസ്താദെന്ന സദറിന്റെ ക്ലാസ്സിൽ പഠിക്കാനും സീനിയർ ക്ലാസ്സുകാരാവാനും ഭാഗJമുണ്ടായി .
പതിനായിരത്തോളമെത്തി നിൽക്കുന്ന ഒരു മLദസ്സാ Lപസ്ഥാ നത്തിന്റെ ആദ്യ അംഗീകാരം നേടിയ 10 Lദസ്സകളി ലൊന്നായ (8) മദ്ഹറുൽ ഉലൂമിൽ പഠിക്കാൻ കഴിഞ്ഞത് അതിലും വലിയ ഭാഗ്യം !!!
 ------------------------------------
ഫൈസൽ മാലിക് 

No comments:

Post a Comment