ഹസ്സൻ ബാവ.,
"ന്റെ ബാവ"
പണ്ടു ഒരു ബൈകിന്റെ പൈലറ്റ് ആയിരുന്നു.
ചാറ്റൽ മഴയുള്ള ഒരു ദിനം
യാത്രകരാനായി ബഹു: നജ്മുദീൻ അവർകൾ ഒരിക്കൽ ബവാന്റെ
കുടു കുടൂന്റെ പുറകിൽ വലിഞ്ഞു കേറി...
"ന്റെ ബാവ"
പണ്ടു ഒരു ബൈകിന്റെ പൈലറ്റ് ആയിരുന്നു.
ചാറ്റൽ മഴയുള്ള ഒരു ദിനം
യാത്രകരാനായി ബഹു: നജ്മുദീൻ അവർകൾ ഒരിക്കൽ ബവാന്റെ
കുടു കുടൂന്റെ പുറകിൽ വലിഞ്ഞു കേറി...
ബാവാന്റെ അതി സമർത്ഥമായ പറത്തൽ പുറകിലിരികുന്ന ശൈഖിന്റെ ഹൃദയാന്തരത്തിൽ പേടിയുടെ നാമ്പുദിപ്പിച്ചു...അതു ഗനീഭവിച്ചു
വയറ്റിലെക്കിറങ്ങി പലതും ഒരുണ്ട് കൂടി.,
വയറ്റിലെക്കിറങ്ങി പലതും ഒരുണ്ട് കൂടി.,
ബാവാന്റെ തോളീന്നു കയ്യെടുത്തു പുറകിലെ കമ്പിൽ മുറുക്കിപ്പിടിച്ചിരുന്നു.
പൈലെറ്റിന്റെ സാഹസികമായ വെട്ടലും ഒടിക്കലും പസ്സെഞ്ചറുടെ ഉള്ളം പഞ്ചറാക്കി..
പൈലെറ്റിന്റെ സാഹസികമായ വെട്ടലും ഒടിക്കലും പസ്സെഞ്ചറുടെ ഉള്ളം പഞ്ചറാക്കി..
കൂടേ ബാവന്റെ നിർത്താതെയുള്ള സംസാരതിന്നു അദ്ദേഹം പേടിയിൽ മുങ്ങിയ മൂളക്കം മാത്രം കൊടുത്തു.
കുന്നുംപുറത്തിന്നു പുറപ്പെട്ടു, വലിയ പീടിക മരമില്ലിന്റെ മുന്നിലെ അഗാധ ഗർത്തം പൈലറ്റിന്റെ ദൃഷ്ടി പടലത്തിൽ പെടാത്തതിനാൽ തന്റെ ഇരുചക്ര ശകടം ഒന്നു ചാടി എണീറ്റു...
ബഹു മുടുക്കനായ ന്റെ ബാവ
ബാലൻസ് തെറ്റാതെ അതി വിദക്തമായി മുന്നോട്ടു പോയി, തന്റെ സംസാരം തുടർന്നു കൊണ്ടിരിന്നു...
ബഹു മുടുക്കനായ ന്റെ ബാവ
ബാലൻസ് തെറ്റാതെ അതി വിദക്തമായി മുന്നോട്ടു പോയി, തന്റെ സംസാരം തുടർന്നു കൊണ്ടിരിന്നു...
പ്രദീഷിച്ച സമയം കഴിഞ്ഞിട്ടും മൂളക്കം കേൾക്കാതയപ്പോൾ, നമ്മുടെ പൈലറ്റ് ഒന്നു തിരിഞ്ഞു നോക്കി..
ചെളിയിൽ മുങ്ങിയ ആ സാധുവിനെ അതിക നേരം ന്റെ ബാവാക്ക് നോകി നിൽകാൻ കഴിഞ്ഞില്ല...
അവൻ ബൈകുമായി ഒരു ഊക്കൻ മുരളക്കത്തോടെ പറ പറന്നു...
.................................................
അമ്പിളി പറമ്പൻ മുനീർ
അമ്പിളി പറമ്പൻ മുനീർ
No comments:
Post a Comment