വാട്സപ്പും,ഫേസ്ബുക്കും,ഗ്രൂപ്പുകളുമൊന്നുമില്ലാതെ നമ്മുടെ ഇടയിൽ വ്യത്യസ്തനായി നടന്ന ഒരാളായിരുന്നു ഫൈസൽ
എന്നാൽ ദിവസവും രാവിലെ ഒന്നൊ രണ്ടൊ പത്രം വായിക്കുമായിരുന്ന അവന് നല്ല ജനറൽ നോളേജായിരുന്നു..
ഏത് വിഷയത്തിലും ഇടപ്പെട്ട് ചർച്ചകൾ സജീവമാക്കാൻ അവനാകുമായിരുന്നു
മുതിർന്നവരായാലും കുട്ടികളായാലും നല്ല സുഹൃത്ത് ബന്ധം നിലനിർത്തിയ അവൻ കൂട്ടുകാർക്ക് എന്ത് സഹായം ചെയ്യാനും മുന്നിട്ടിറങ്ങും
ഈ അടുത്ത് ഞാൻ ലീവ് കഴിഞ്ഞ് മടങ്ങുംബോഴും കാലിക്കറ്റ് ഏർപ്പോട്ടിലേക്ക് രാത്രി ഒരു മണിക്ക് മറ്റു കൂട്ടുകാരെ കൂട്ടി എന്നെ യാത്രയാക്കിയത് ഇപ്പൊഴും കണീരോടെ ഓർക്കുന്നു...
അള്ളാഹുവേ അവന്റെ ഖബറിടം സ്വർഗ്ഗീയമാക്കണേ റബ്ബേ...
അവന്റെ വീട്ടുകാർക്ക് ക്ഷമ നൽകണേ അള്ളാ...
ആമീൻ ആമീൻ...
അവന്റെ വീട്ടുകാർക്ക് ക്ഷമ നൽകണേ അള്ളാ...
ആമീൻ ആമീൻ...
-----------------------------------
നൗഷാദ് അരീക്കൻ
No comments:
Post a Comment