Saturday, 26 August 2017

ഓട്ടം....!!


ഒന്നും ശ്രദ്ധിക്കാതെ എവിടേക്കാണ് നീയീ ഓടുന്നത് .....!?

കേൾക്കുന്നില്ലേ നീ... വഴിയോരത്ത് ചോര മണമുള്ള തേങ്ങലുകൾ....?

കാണുന്നില്ലേ നീ... പട്ടിണിയിൽ നീണ്ടു ചുളുങ്ങിയ പിച്ചപ്പാത്രങ്ങൾ....?

എവിടേക്കാണ്.....!!? ഒന്നും ശ്രദ്ധിക്കാതെ,, എവിടേക്കാണ് നീയീ ഓടുന്നത്...?!

എന്റെ മുന്നിൽ വഴി കൾക്ക് നീളം കൂട്ടുന്നു .....
എന്നെ മാത്രം പല നൊമ്പരക്കാഴ്ചകളും കൊളുത്തി വലിക്കുന്നു .....

ഇല്ല.കഴിയുന്നില്ല ... യന്ത്ര വേഗതയിൽ നീതന്നെ ഓടുക....! കാത്തു നിൽക്കരുത്.....! എനിക്കിവിടെ പലതും ചെയ്യാനുണ്ട്.......
................................
സി കെ എം മുട്ടുംപുറം

No comments:

Post a Comment