Saturday, 26 August 2017

വന്നല്ലോ മഴ !


വന്നല്ലോ മഴ മഴ മഴ മഴ
ദാഹങ്ങൾ വിട പറഞ്ഞല്ലോ
മഴ കാണാൻ എന്തൊരു ചന്തം
കുടയും ചൂടി നടക്കാമല്ലോ
കൂട്ടുകാരെ കേട്ടോളൂ....
മഴ മഴ മഴ മഴ വന്നല്ലോ
എന്തൊരു സുന്ദരമായ കാറ്റ്
മുറ്റം നിറയെ കളി വെള്ളം
ചാടിക്കുളിക്കാൻ തോന്നുന്നു
കൂട്ടുകാരെ കേട്ടോളൂ
മഴ മഴ മഴ മഴ വന്നല്ലോ.........
---------------------------------------
എം ആർ സി അബ്ദുറഹ്മാൻ

No comments:

Post a Comment