ഭൂലോഗത്ത് പടച്ച തമ്പുരാൻ പടച്ചു വച്ച ഒരു പാട് ജീവജാലങ്ങൾ അതിൽ ഒരു പാട് പ്രത്യോഗതകളോട് കൂടി മാലാ ഗ മാരുടെ അപിപ്രായo അവഗണിച്ചു പSച്ച പടപ്പുകളിൽ ഏറ്റവും സുദര്യവും ബുദ്ധിയും വിവേഗവും വിചാര വികാരങ്ങളോട് കൂടിയ മനുഷ്യരായ നമ്മൾ എന്തിന് ഇത്രമേൽ അഹങ്കരിക്കുന്നു.
റബ്ബ് കനിഞ്ഞ് നൽകിയ അനുഗ്രഹങ്ങൾ കണ്ടിട്ടാണോ എങ്കിൽ അനുഗ്രഹങ്ങൾ വാരികോരി തന്ന റബ്ബ് തന്നെ പറഞ്ഞിട്ടുണ്ട് അത് ഒരു നിമിശം കൊണ്ട് എടുത്ത് കളയാൻ എനിക്ക് കഴിയും എന്ന്
അഹങ്കരിക്കാൻ മാത്രം മനുഷ്യൻ ആരാ.. അവൻ്റെ മുമ്പിൽ വേണ്ട അഹങ്കരിച്ച് നടക്കല്ലെ..
ഇന്നു നമ്മൾ ഉറങ്ങി എനീക്കും എന്ന് എന്താ ഉറപ്പ് എനിക്കും നിങ്ങൾക്കും ഒരു ഉറപ്പും ഇല്ല പടച്ചവൻ അനുഗ്രഹങ്ങൾ വാരികോരി തന്നത് എന്തിനാ എന്ന് ഞാനും നിങ്ങളും ചിന്തിച്ചിട്ടുണ്ടോ ഇല്ല എങ്കിൽ ചിന്തിക്കണം ഒരു നിമിഷം ജനനം എന്ന ഒരു അവസ്ഥ ഉണ്ടകിൽ മരണം ഉണ്ട് എന്ന്.. എല്ലാവർക്കും ബോധ്യം മുണ്ട്. പക്ഷെ എന്ന് എന്നതിൽ ആശങ്കയും ഉണ്ട് എന്നായാലും അത് സംഭവിക്കും എന്നതിൽ സംശയവുമില്ല പിന്നെ എന്തിന് അഹങ്കരിക്കണം റബ്ബിന് അനുഗ്രഹം ചെയ്യാനല്ലെ നമ്മെ പടച്ചത്. ഇത് വെറുമെരു വാടക വീടല്ലെ എതാർത്ഥ വീട് വരാനിരിക്കുന്നല്ലെയെ ള്ളു
ഓർക്കുക! വരാനിരിക്കുന്ന വീട് എന്ന സ്വപ്നത്തെ കുറിച്ച്
🖋SHN thangal
No comments:
Post a Comment